സെക്‌സ് നന്നാക്കും വെള്ളം

Posted By:
Subscribe to Boldsky

വെള്ളം ഭക്ഷണത്തെപ്പോലെ തന്നെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അത്യാവശ്യമാണ്. വെള്ളം കുടി കുറവായാല്‍ വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയുമല്ല.

വെള്ളം സെക്‌സ് ജീവിതത്തിനും അത്യാവശ്യമാണ്. വെള്ളംകുടി കുറയുന്നത് പല തരത്തിലും സെക്‌സ് ജീവിതത്തെ ബാധിയ്ക്കും. ഇത് സ്ത്രീയ്ക്കായാലും പുരുഷനായാലും.

ഏതെല്ലാം വിധത്തിലാണ് വെള്ളം സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്നതെന്നറിയൂ,

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാക്കും വെള്ളം

വെള്ളം കുറയുമ്പോള്‍ ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാക്കും വെള്ളം

ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുന്നവരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ കുറവാണെന്ന് പഠനങ്ങള്‍ കാണിയ്ക്കുന്നു.

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാക്കും വെള്ളം

വെള്ളം കുടിയ്ക്കാതാകുമ്പോള്‍ ശരീരത്തിന് ആകമാനം ഊര്‍ജക്കുറവും ക്ഷീണവുമെല്ലാം അനുഭവപ്പെടും. ഇത് സെക്‌സിനേയും ബാധിയ്ക്കും.

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാക്കും വെള്ളം

വെള്ളം കുടി കുറയുന്നത് ഡീഹൈഡ്രേഷനുണ്ടാക്കും. സ്ത്രീകളില്‍ യോനീവരള്‍ച്ചയ്ക്ക ഇത് ഇട വരുത്തും. പുരുഷന്മാരില്‍ രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സിനു മുന്‍പ് വെളളം കുടിയ്ക്കുന്നത് സെക്‌സിനെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാക്കും വെള്ളം

ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുക. കാപ്പി, സോഡ എന്നിവയുടെ അളവ് കുറയ്ക്കുക. ഇവ ജലാംശം കൂടുതല്‍ കുറയ്ക്കുന്നവയാണ്.

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാക്കും വെള്ളം

സെക്‌സ് നന്നാകണമെങ്കില്‍ ഊര്‍ജം അത്യാവശ്യം. വെള്ളത്തിന്റെ കുറവ് ഊര്‍ജക്കുറവിനും ഇട വരുത്തും.

Read more about: health, body
English summary

How Water Affects Physical Intimacy

How Water Affects Physical Intimacy, read more to know about,
Story first published: Tuesday, January 30, 2018, 19:59 [IST]
Subscribe Newsletter