For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി ദിവസവും ഒരു കഷ്ണം തേനില്‍ ചേര്‍ത്ത്

ഏതൊക്കെ വഴികളിലൂടെ നമുക്ക് ഇഞ്ചി ഉപയോഗിച്ച് ശോധന കൃത്യമാക്കാം എന്ന് നോക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് നമ്മളില്‍ പലരും ചികിത്സ തേടി പോവുന്നത്. പലപ്പോഴും രോഗം നിര്‍ണയിക്കപ്പെടാത്ത അവസ്ഥയില്‍ അനാസ്ഥ കാണിക്കുമ്പോഴാണ് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഏത് രോഗമാണെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനുള്ള കഴിവാണ് പലപ്പോഴും രോഗങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. പലപ്പോഴും രോഗങ്ങളുടെ തുടക്കം ദഹനസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നായിരിക്കും. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഒരു അവസ്ഥ തന്നെയാണ്.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇഞ്ചിയിലൂടെ ദഹന പ്രശ്‌നത്തെ അകറ്റി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. ശോധന കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ഉപയോഗിച്ച് വയറിന്റെ ഏത് അസുഖത്തേയും നമുക്ക് വളരെ എളുപ്പത്തില്‍ ഇല്ലാതാക്കാം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഇഞ്ചിയിലൂടെ പല വിധത്തില്‍ നമുക്ക് ആരോഗ്യസംരക്ഷണം നടത്താവുന്നതാണ്. ഇത് എല്ലാ വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇഞ്ചി ഉപയോഗിച്ച് പല വിധത്തില്‍ ആരോഗ്യത്തിന് നമുക്ക് ഉപയോഗപ്പെടുത്താം. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ഇഞ്ചി ഉപയോഗിച്ച് ശോധന കൃത്യമാക്കുന്നതിനുള്ള പല വിധത്തിലുള്ള വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. എന്തൊക്കെ വഴികളാണ് എന്ന് നോക്കാം.

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ജിഞ്ചര്‍ ടീ. വെള്ളം തിളപ്പിച്ച് അതില്‍ അല്‍പം ചായപ്പൊടി ഇട്ട് ഒരു ഇഞ്ചിയുടെ കഷ്ണം ഇട്ട് തിളപ്പിച്ച് നല്ലതു പോലെ തണുത്ത ശേഷം കുടിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും വയറിന്റെ അസ്വസ്ഥത ഇല്ലാതാക്കി ആരോഗ്യമുള്ള ദഹനം നല്‍കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്.

 ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം കുടിച്ചാലും ഇത്തരത്തില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒരു കഷ്ണം ഇഞ്ചി എടുത്ത് ചെറിയ കഷ്ണമാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇത് മലബന്ധം അകറ്റി ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.

ഇഞ്ചിയും തേനും നാരങ്ങ നീരും

ഇഞ്ചിയും തേനും നാരങ്ങ നീരും

ഇഞ്ചിയും തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിക്കുന്നത് വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ചെറിയ കഷ്ണമാക്കി അരിഞ്ഞ ഇഞ്ചി, തിളപ്പിച്ച വെള്ളം, നാരങ്ങ നീര്, തേന്‍ എന്നിവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് ദിവസവും ശീലമാക്കിയാല്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മലബന്ധത്തെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു. പല വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 ഇഞ്ചിയും കുരുമുളകും എലക്കയും

ഇഞ്ചിയും കുരുമുളകും എലക്കയും

മലബന്ധമകറ്റുന്നതിനുള്ള മറ്റൊരു വഴിയാണ് ഇഞ്ചിയും കുരുമുളകും ഏലക്കയും മിക്‌സ് ചെയ്ത് കഴിക്കുന്നത്. ഇഞ്ചിയും ഏലക്കയും കുരുമുളകും നല്ലതു പോലെ ചതച്ചെടുത്ത് ഇതിലേക്ക് വെള്ളം ചേര്‍ത്ത് രാവിലെ തന്നെ കഴിക്കുക. ഇത് എല്ലാ വിധത്തിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലും ഇത് വയറിന്റെ അസ്വസ്ഥത ഇല്ലാതാക്കുന്നു.

തൈരും ഇഞ്ചിയും

തൈരും ഇഞ്ചിയും

തൈരും ഇഞ്ചിയും കറുവപ്പട്ടയും മിക്‌സ് ചെയ്ത് ഇത് കഴിക്കുന്നത് മലബന്ധം എന്ന പ്രതിസന്ധിയെ എന്നന്നേക്കും ഇല്ലാതാക്കുന്നു. മാത്രമല്ല ദഹനസംബന്ധമായ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈരും ഇഞ്ചിയും. തൈരും ഇഞ്ചിയും എടുത്ത് തൈരില്‍ ഇഞ്ചി അരച്ച് കഴിക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്.

ഇഞ്ചിയും പൈനാപ്പിളും

ഇഞ്ചിയും പൈനാപ്പിളും

ഇഞ്ചിയും പൈനാപ്പിളും മിക്‌സ് ചെയ്ത് കഴിക്കുന്നതും മലബന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നിലാണ്. പൈനാപ്പിള്‍ ജ്യൂസ് അടിച്ച് അതില്‍ അല്‍പം ഇഞ്ചി നീര് മിക്‌സ് ചെയ്ത് കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് എല്ലാ വിധത്തിലും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. പെട്ടെന്ന് തന്നെ ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഇഞ്ചിയും തേനും വെള്ളവും

ഇഞ്ചിയും തേനും വെള്ളവും

ഇഞ്ചിയും തേനും വെള്ളവും മിക്‌സ് ചെയ്ത് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദഹനപ്രശ്‌നം മാത്രമല്ല മലബന്ധമെന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് വിധത്തിലും ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒരു കൂട്ടാണ് ഇഞ്ചിയും തേനും.

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും

ഏത് ആരോഗ്യ പ്രശ്‌നത്തിനും രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാവുന്ന ഒന്നാണ് നാരങ്ങ നീരും ഇഞ്ചിയും. ഇത് ഏത് വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ഇഞ്ചിയും നാരങ്ങയും ചതച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിയ്ക്കുക. ഇത് വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നതോടൊപ്പം മലബന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഇഞ്ചി ചവയ്ക്കുന്നത്

ഇഞ്ചി ചവയ്ക്കുന്നത്

ഇഞ്ചിയില്‍ യാതൊന്നും മിക്സ് ചെയ്യാതെ തന്നെ വെറും ഇഞ്ചി രാവിലെ വെറും വയറ്റില്‍ ചവയ്ക്കുന്നത് എന്തുകൊണ്ടും ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി ശോധന കൃത്യമാവുകയും ചെയ്യുന്നു. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇഞ്ചി വഴികള്‍. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൂടാത തന്നെ മറ്റ് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇഞ്ചി ചവക്കുന്നത് സഹായിക്കുന്നു.

ഇഞ്ചിയും സൂപ്പും

ഇഞ്ചിയും സൂപ്പും

സൂപ്പ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അതോടൊപ്പം ഇഞ്ചിയുടെ നീര് ചേര്‍ക്കുന്നത് പലപ്പോഴും ശോധന നന്നാവാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ശോധന കൃത്യമാക്കി മലബന്ധമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

English summary

How to use fresh ginger for constipation

We have listed some ginger remedies for constipation read on to know more
Story first published: Monday, June 25, 2018, 18:52 [IST]
X
Desktop Bottom Promotion