Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
സെക്സ് കുറവു പുരുഷനെ ബാധിയ്ക്കുന്നത്
സെക്സ് കുറവു പുരുഷനെ ബാധിയ്ക്കുന്നത്
സെക്സ് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല. ശരീരത്തിനൊപ്പം തലച്ചോറിലും ഏറെ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണിത്. ആരോഗ്യപരമായ രീതിയിലുള്ള സെക്സ് ആരോഗ്യപരമായ ഗുണങ്ങളും അല്ലാത്തവ അനാരോഗ്യകരമായ ഗുണങ്ങളും നല്‍കുന്നുമുണ്ട്.
സ്ത്രീയുടേയും പുരുഷന്റേയും ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും സെക്സിലൂടെ സംഭവിയ്ക്കുന്നുണ്ട്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ് സെക്സിലൂടെ സംഭവിയ്ക്കുന്നത്. ചിലത് പൊതുവായതും ചിലതു വ്യത്യസ്തമായതും എന്നു വേണം, പറയാന്‍.
സെക്സ് കുറവ്, സെക്സിലാത്തത് പുരുഷ ശരീരത്തിലും സ്ത്രീ ശരീരത്തിലും പല മാററങ്ങളും വരുത്തുന്നുണ്ട്. സെക്സിന് ആരോഗ്യപരമായ ഗുണങ്ങളുള്ളതു കൊണ്ടു തന്നെ സെക്സില്ലാത്തത് അനാരോഗ്യപരമായ പ്രശ്നങ്ങളും വരുത്തുന്നു.
സെക്സിലാത്തത് പുരുഷ ശരീരത്തെ ഏതു വിധത്തില്‍ ബാധിയ്ക്കുന്നുവെന്നറിയൂ,

പ്രോസ്റ്റേറ്റ് ആരോഗ്യത്തിന്
പ്രോസ്റ്റേറ്റ് ആരോഗ്യത്തിന്, അഥവാ വൃഷണങ്ങളുടെ ആരോഗ്യത്തിന് പുരുഷന്മാര്ക്കു സഹായകമാണ് സെക്സ്. പുരുഷന്മാരുടെ പ്രോസ്റ്റേറ്റിനെ അഥവാ വൃഷണത്തെ ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. സെക്സില്ലാത്തത് പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ശുക്ളവിസര്‍ജനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 19 ശതമാനം കുറയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.സ്ഖലനത്തിലൂടെ ബീജം പുറപ്പെടുവിയ്ക്കുന്നത് ഈ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. സെക്സ് ഇതിനുള്ള നല്ലൊരു വഴിയും. സ്വാഭാവിക വഴിയിലൂടെയാണ് സ്വയംഭോഗത്തേക്കാള്‍ നല്ല രീതിയില്‍ ബീജം പുറപ്പെടുവിയ്ക്കുന്നത്. അതായത് ബീജോല്പാദനത്തിലൂടെ പ്രോസ്റ്റേറ്റ് ആരോഗ്യം മെച്ചപ്പെടുമെന്നു വേണം, പറയാന്‍.

ഡിപ്രഷന്
ഡിപ്രഷന് സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ഒന്നാണ്. ഡിപ്രഷനു കാരണം ഹോര്‍മോണ്‍ പ്രക്രിയകളാണ്. ഹോര്‍മോണ്‍ പ്രക്രിയകളിലെ അസന്തുലിതാവസ്ഥ ഡിപ്രഷനുണ്ടാക്കും. 45 കഴിഞ്ഞവരില്‍ സെക്സിന്റെ അഭാവം ഡിപ്രഷനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നു. ഡിപ്രഷന് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സെക്സ്. ഇതുവഴി ഡിപ്രഷനു കാരണമാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്പാദനം കുറയ്ക്കുവാന്‍ സാധിയ്ക്കുന്നു. മാനസിക ആരോഗ്യത്തിനു സഹായിക്കുന്നു. ഡിപ്രഷന് മാത്രമല്ല സ്ട്രെസ്, ടെന്‍ഷന്‍ പ്രശ്നങ്ങളും കുറയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്എന്ഡോര്ഫിന്, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.സെക്സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്.ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ഡിപ്രഷന് തടയാന്‍ സഹായിക്കും.

രക്തപ്രവാഹത്തെ
പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്നങ്ങള്‍. സെക്സിന്റെ കുറവ് പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണമാണ്. ഇത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നു. ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും. ഉദ്ധാരണം ഈ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്സിജന്‍ പ്രവാഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. സെക്സില്ലാത്തത്, കുറയുന്നത് ഇതുകൊണ്ടുതന്നെ ലിംഗാരോഗ്യത്തിന് ദോഷകരവുമാണ്.

ലിംഗവലിപ്പത്തെ
ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ഏറെ നല്ലതാണ് ഇത്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സെക്സ് ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ ലിംഗവലിപ്പത്തെ ബാധിയ്ക്കുന്ന ഒന്നാണ് സെക്സ്. ഇതു കൊണ്ടു തന്നെ ലിംഗവലിപ്പത്തെ ബാധിയ്ക്കുന്ന ഒന്നാണ് സെക്സ്. സെക്സില്ലാത്തത് ലിംഗവലിപ്പത്തെ ബാധിയ്ക്കുന്ന ഒന്നാണ്. സെക്സില്ലാത്തത് പുരുഷലിംഗത്തിന്റെ വലിപ്പം കാലക്രമേണ കുറയാനും കാരണമാകാറുണ്ട്.വ്യായാമക്കുറവ് എന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

ബീജാരോഗ്യത്തെയും
ബീജാരോഗ്യത്തെയും ബീജങ്ങളുടെ എണ്ണത്തേയും സെക്സ് സ്വാധീനിയ്ക്കുന്നുണ്ട്. സെക്സില്ലാത്തത് പുരുഷന്മാരിലെ ഇത്തരം കാര്യങ്ങളെ നെഗറ്റീവായി ബാധിയ്ക്കും. പുരുഷ വന്ധ്യതയ്ക്കു കാരണവുമാകും. സെക്സ് പുരുഷ വന്ധ്യത ഒഴിവാക്കാനും സാധിയ്ക്കുമെന്നര്‍ത്ഥം.

ബ്രെസ്ററ്ക്യാന്സര്
സെക്സ് പുരുഷന്മാരിലുണ്ടാകാന് സാധ്യതയുള്ള ബ്രെസ്ററ്ക്യാന്സര് സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഓര്‍ഗാസം വഴി ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.

സ്വപനസ്ഖലനം
പുരുഷന്മാരില് മാനസികമായ പ്രശ്നങ്ങള്‍ വരുത്തുന്ന ഒന്നാണ് സ്വപനസ്ഖലനം. പുരുഷന്മാരില് മാനസികമായ പ്രശ്നങ്ങള്‍ വരുത്തുന്ന ഒന്നാണ് സ്വപനസ്ഖലനം. ഉറക്കതതില് അറിയാതെ ബീജം പുറപ്പെടുവിയ്ക്കുന്ന, അതായത് സ്ഖലനം നടത്തുന്ന അവസ്ഥ എന്നു വേണം, പറയാന്‍. സെക്സ് ടെന്ഷനില് നിന്നും മോചനം നേടാന്‍ ശരീരം തന്നെ തേടുന്ന വഴിയെന്നു വേണമെങ്കില്‍ പറയാം. സെക്സില്ലാത്തവരില് ഈ പ്രശ്നത്തിനു സാധ്യതയേറെയാണ്.

അമിതവണ്ണവും കുടവയറുമെല്ലാം
അമിതവണ്ണവും കുടവയറുമെല്ലാം പുരുഷന്മാരേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് സെക്സ്. ഇത് കലോറി കത്തിച്ചു കളഞ്ഞ് തടിയും വയറും കുറയ്ക്കുന്ന ഒന്നാണ്. അരമണിക്കൂറില്‍ ശരീരത്തിലെ കൊഴുപ്പ് 75-150 കലോറി വരെ കുറയ്ക്കും.സെക്സ് കഠിനമായ വ്യായാമങ്ങള്‍ക്കും എക്സര്‍സസൈസുകള്‍ക്കും പകരമാകും. ആഴ്ചയില്‍ 3 തവണ 15 മിനുട്ടെങ്കിലും സെക്സിലേര്‍പ്പെടുന്നത് വര്‍ഷം 75 മൈല്‍ ജോഗ്ഗിങ്ങ് നടത്തുന്നതിന് സമാനമാണ്.



Click it and Unblock the Notifications