Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
സെക്സ് ശേഷം സ്ത്രീ മാറിടവും വജൈനയും
സെക്സ് ശേഷം സ്ത്രീ മാറിടവും വജൈനയും
സെക്സ് സ്ത്രീ പുരുഷന്മാരില് പല തരം മാറ്റങ്ങളും വരുത്തുന്നുണ്ട്. ശാരീരിക മാറ്റങ്ങളും മാനസികവുമെല്ലാം ഇതില്‍ പെടും. ഇതിനെല്ലാം പ്രധാന കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങളാണെന്നു വേണം, പറയാന്‍.
സെക്സ് സ്ത്രീ ശരീരത്തിലും പല വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ട്. സ്ത്രീകളുടെ മാറിടത്തിലും വജൈനയിലുമെല്ലാം സെക്സ് പല തരത്തിലുള്ള മാറ്റങ്ങളും വ്യത്യാസങ്ങളുമെല്ലാം വരുത്തുന്നുണ്ട്.
സെക്സ് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ വരുത്തുന്ന വ്യത്യാസങ്ങളെക്കുറിച്ച് അറിയൂ,

സ്തനങ്ങളില്‍
സെക്സ് സമയത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കും. ഈസ്ട്രജന് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. 20-25 ശതമാനം വരെ വലിപ്പം വര്‍ദ്ധിയ്ക്കാന്‍ സാധ്യതയുണ്ട്.

സ്തനങ്ങളില്‍
മുലഞെട്ടുകള്‍ക്ക് പിങ്ക് നിറം വരും. ഈസ്ട്രജന് ഹോര്‍മോണും രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുമാണ് ഇതിനുള്ള കാരണം. സ്ത്രീ ശരീരം ഉത്തേജിതമാകുന്നതിന്റെ ലക്ഷണം കൂടിയാണിത്.

സ്തനങ്ങളില്‍
ഈ സമയത്ത് നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗം കൂടുതല്‍ വലുതാകും. സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതിനു സമാനമായി നടക്കുന്ന പ്രവര്‍ത്തനം തന്നെയാണിത്.

സ്തനങ്ങളില്‍
സെക്സ് സമയത്ത് സ്തനത്തിന്റെ ഭാഗം കൂടുതല്‍ വിയര്‍ക്കാന്‍ സാധ്യതയേറെയാണ്. ഇതും ഹോര്‍മോണ്‍ ഗന്ധവും കൂടിച്ചേര്‍ന്ന് പങ്കാളിയ്ക്ക് സെക്സ് താല്പര്യം വര്‍ദ്ധിപ്പിയ്ക്കും.

സ്തനങ്ങളില്‍
സെക്സ് മൂഡില്‍ സ്ത്രീ സ്തനങ്ങള്‍ക്കു ചുറ്റുമുള്ള ചെറിയ ഞരമ്പുകള്‍ കൂടുതല്‍ വ്യക്തമായി പുറത്തു കാണാനാകും.ഈ സമയത്ത് സ്തനങ്ങള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുന്നതു കാരണം മൃദുവാകുകയും ചെയ്യും.

സ്തനങ്ങളില്‍
സെക്സ് സമയത്ത് സ്ത്രീകളിലെ വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജിതമാകുന്നതാണ് ഓര്‍ഗാസത്തിനു കാരണം. ഇത് തലച്ചോറിന്റെ പ്രവര്ത്തഫലമായാണ് ഉണ്ടാകുന്നത്. ഇതിന് സമാനമായി സ്തനങ്ങളെ സ്വാധീനിയിക്കുന്ന ബ്രെയിന്‍ പ്രവര്‍ത്തനങ്ങളുമുണ്ട്. ഇതുവഴി ചില സ്ത്രീകള്‍ക്ക് നിപ്പിള്‍ ഉത്തേജിതമാകുന്നതിലൂടെയും ഓര്‍ഗാസം ലഭിയ്ക്കും.

സ്തനങ്ങളില്‍
സെക്സ് സമയത്ത് പങ്കാളികളുടെ അടുപ്പം വര്‍ദ്ധിപ്പിയ്ക്കാനും സ്തനങ്ങളെ ഉത്തേജിതമാക്കുന്നതുവഴി സാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാനം.

വജൈന
സെക്സ് സമയത്ത് വജൈനല്‍ വലിപ്പം വര്‍ദ്ധിയ്ക്കും. രക്തപ്രവാഹം തന്നെയാണ് കാരണം. സെക്സ് ശേഷം ഇത് പൂര്‍വസ്ഥിതി പ്രാപിയ്ക്കുകയും ചെയ്യും.

വജൈന
സെക്സ് സമയത്ത് ഇലാസ്റ്റിക് പോലെ വലിയുന്ന യോനീഭാഗം ഇതിനു ശേഷം പഴയ മുറക്കത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും. വജൈനല്‍ മസിലുകളാണ് ഇതിനു കാരണം.

വജൈന
വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്. ലിംഗവലിപ്പമനുസരിച്ച് വലിപ്പം വ്യത്യാസപ്പെടും. സെക്സ് സമയത്ത് വജൈനല്‍ വലുപ്പും കൂടും. സെക്സ് ശേഷം സാധാരണ വലിപ്പത്തിലേയ്ക്കെത്തുകയും ചെയ്യും.

വജൈന
സെക്സ് സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ വജൈന കൂടുതല്‍ ഇരുണ്ട നിറമാകും. സെക്സിനു ശേഷം സാധാരണ നിറത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും.

വജൈന
സെക്സ് ശേഷം ചെറിയ ബ്ലീഡിംഗുണ്ടാകുന്നതു സാധാരണയാണ്. ഇത് ആദ്യസെക്സിലല്ലെങ്കില്പോലും. സെര്‍വിക്സിലുണ്ടാകുന്ന ഘര്‍ഷണമാണ് ഇതിനു കാരണം. ഇത് അസ്വഭാവിമായി കാണേണ്ടതില്ല.

വജൈന
ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ പെല്‍വിക് ഭാഗത്ത് കനവും ചൊറിച്ചിലുമെല്ലാം അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഭയപ്പെടാനുള്ള യാതൊന്നുമല്ല. ഓര്‍ഗാസം സംഭവിയ്ക്കാത്തതിന്റെ അസ്വസ്ഥത മാത്രമാണ് കാരണം.



Click it and Unblock the Notifications
