For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗത്തില്‍ നിന്നും രക്ഷപ്പെടാം, സ്വയം

|

സ്വയംഭോഗം മിതമായ രീതിയിലെങ്കില്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. സ്വയംലൈംഗികസംപ്തി നേടാനുള്ള ഒരു വഴിയെങ്കിലും ആ സമയത്തും നമ്മുടെ ശരീരത്തില്‍ പലതരത്തിലുള്ള ആരോഗ്യപരമായ മാറ്റങ്ങള്‍ നടക്കുന്നുമുണ്ട്. കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ.

എന്നാല്‍ ചിലരിലെങ്കിലും സ്വയംഭോഗം അമിതമാകാറുണ്ട്. ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്വയംഭോഗത്തിന് അടിമയാകുന്ന അവസ്ഥ. ഇത് ആരോഗ്യപരവും മാനസികവുമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. ഡിപ്രഷന്‍ പോലുള്ള സ്ഥിരമായ മാനസിക പ്രശ്‌നങ്ങളിലേയ്ക്കും ഇത് പലരേയും നയിക്കാറുണ്ട്.

സ്വയംഭോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചില വഴികളുണ്ട്. ചില ഭക്ഷണപ്രയോഗങ്ങള്‍ കൂടി ഇതിന് സഹായിക്കും. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

പോണ്‍

പോണ്‍

പോണ്‍ ഇതിനുള്ള പ്രധാന കാരണമാണ്. പല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വയംഭോഗത്വരയുണ്ടാകുന്നതിന്റെ പ്രധാനപ്പെട് കാരണവും ഇതുതന്നെ. ഇത്തരം പോണ്‍ സംബന്ധമായ പുസ്തകള്‍, സിനിമകള്‍, സംഭാഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

ടെന്‍ഷനും സ്‌ട്രെസുമെല്ലാം

ടെന്‍ഷനും സ്‌ട്രെസുമെല്ലാം

ടെന്‍ഷനും സ്‌ട്രെസുമെല്ലാം പലര്‍ക്കും സ്വയംഭോഗശീലത്തിലേയ്ക്കുള്ള കാരണമാകാറുണ്ട്. ടെന്‍ഷനും സ്‌ട്രെസുമെല്ലാം ഒഴിവാക്കാന്‍ നോക്കുക.

വ്യായാമം

വ്യായാമം

ചിലര്‍ക്കു ശരീരത്തിലെ ഊര്‍ജമാണ് ഇതിനു പ്രേരിപ്പിയ്ക്കുന്നത്. ഇത് വ്യായാമം പോലെ നല്ല വഴിയ്ക്കു തിരിച്ചു വിടുക. ആരോഗ്യഗുണങ്ങളുമുണ്ടാകും. സ്വയംഭോഗത്തിന് അടിമപ്പെടുകയുമില്ല.

നേരത്തെ ഉറങ്ങുക

നേരത്തെ ഉറങ്ങുക

നേരത്തെ ഉറങ്ങുക. ഇതു സ്വയംഭോഗം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. നേരംവൈകി ഒറ്റയ്ക്കിരിയ്ക്കുന്നവര്‍ക്ക് ഇതിനുള്ള പ്രവണതയേറും.

ഇഞ്ചി-തേന്‍

ഇഞ്ചി-തേന്‍

ഇഞ്ചി-തേന്‍ മിശ്രിതം കഴിയ്ക്കുന്നത് സ്വയംഭോഗത്തില്‍ നിന്നും രക്ഷ നേടാനുള്ള സ്വാഭാവിക വഴിയാണ്.

സിങ്ക്

സിങ്ക്

സ്വയംഭോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സിങ്ക് ധാരാളമടങ്ങിയ ഡയറ്റ്.

ക്രാന്‍ബെറി, ഓറഞ്ച് ജ്യൂസുകള്‍

ക്രാന്‍ബെറി, ഓറഞ്ച് ജ്യൂസുകള്‍

ക്രാന്‍ബെറി, ഓറഞ്ച് ജ്യൂസുകള്‍ കുടിയ്ക്കുന്നതു നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തിന് സ്വയംഭോഗം കാരണമുള്ള ക്ഷീണം തീര്‍ക്കാനും നല്ലതാണ്.

കിടക്കാന്‍ നേരം

കിടക്കാന്‍ നേരം

കിടക്കാന്‍ നേരം ചൂടുപാലില്‍ ലേശം കുങ്കുമപ്പൂ കലര്‍ത്തി കുടിയ്ക്കുന്നത് സ്വയംഭോഗശീലത്തില്‍ നിന്നും മോചനം നല്‍കും.

യോഗ, ധ്യാനം

യോഗ, ധ്യാനം

യോഗ, ധ്യാനം പോലുളളവ സ്വയംഭോഗ ശീലങ്ങളില്‍ നിന്നും മോചനം നല്‍കാന്‍ ഏറെ നല്ലതാണ്. ഇതു മനസിനെ ഏകാഗ്രതയിലേയ്ക്കു നയിക്കും. അനാവശ്യചിന്തകള്‍ ഒഴിവാക്കും.

ആത്മീയമായ കാര്യങ്ങളിലേയ്ക്കു മനസിനെ നയിക്കുന്നത്

ആത്മീയമായ കാര്യങ്ങളിലേയ്ക്കു മനസിനെ നയിക്കുന്നത്

ആത്മീയമായ കാര്യങ്ങളിലേയ്ക്കു മനസിനെ നയിക്കുന്നത് സ്വയംഭോഗം ഒഴിവാക്കാനുള്ള ഒരു മുഖ്യവഴിയാണ്.

 പുതിയ വിനോദങ്ങളില്‍

പുതിയ വിനോദങ്ങളില്‍

സെക്‌സ് സംബന്ധമായ ചിന്തയുണ്ടാക്കുന്ന സാധനങ്ങള്‍ മാറ്റി വയ്ക്കുക. പുതിയ വിനോദങ്ങളില്‍ ഏര്‍പ്പെടുക. വെറുതേയിരിയ്ക്കാന്‍ അവസരമുണ്ടാക്കാതിരിയ്ക്കുക എന്നിവയെല്ലാം ഗുണം ചെയ്യും.

Read more about: health body
English summary

Home Remedies To Escape From Masturbation

Home Remedies To Escape From Masturbation, read more to know about
X
Desktop Bottom Promotion