Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
ഫലം ഉറപ്പു നല്‍കും നാടന്‍ വയാഗ്ര
ഫലം ഉറപ്പു നല്‍കും നാടന്‍ വയാഗ്ര
പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇതിനു കാരണങ്ങളും പലതാകും. ഇത്തരം ലൈംഗിക പ്രശ്‌നങ്ങളില്‍ ഉദ്ധാരണ പ്രശ്‌നങ്ങളും സ്ഖലന പ്രശ്‌നങ്ങളുമെല്ലാം പെടുന്നു.സ്‌ട്രെസ്, പാരമ്പര്യം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഇതിനു വഴി വയ്ക്കാം.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകും. ഇതിനുള്ള നല്ലൊരു പരിഹാരമെന്നത് വീട്ടിലുണ്ടാക്കാവുന്ന നാടന്‍ മരുന്നുകളാണ്. തികച്ചും പ്രകൃതിദത്ത വഴികളിലൂടെ തയ്യാറാക്കുന്ന ചിലത്.

വെളുത്തുള്ളി
വെളുത്തുള്ളി പുരുഷ ശേഷിയ്ക്കുന്ന നല്ലൊരു മരുന്നാണ്. ഇതിലെ അലിസിനാണ് ഈ ഗുണം നല്‍കുന്നത്. വെളുത്തുള്ളി പുരുഷ ശേഷിയ്ക്കുന്ന നല്ലൊരു മരുന്നാണ്. ഇതിലെ അലിസിനാണ് ഈ ഗുണം നല്‍കുന്നത്.

വെളുത്തുള്ളി, തേന്‍, സവാള
വെളുത്തുള്ളി, തേന്‍, സവാള എന്നിവയാണ് ഇതിനു വേണ്ടത്. വെളുത്തുള്ളി-3 അല്ലി ഗ്രാമ്പൂ-2-3 തേന്‍-2 ടീസ്പൂണ്‍, ഈ കൂട്ടുകള്‍ കൃത്യമായ അളവിലെടുത്ത് മിക്‌സില്‍ അടിച്ചു പേസ്റ്റാക്കുക. നല്ലപോലെ അരയണം.ഇത് ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. വെറുതെയോ അല്ലെങ്കില്‍ ഇളംചൂടുള്ള പാലിലോ കലക്കി കഴിയ്ക്കാം.ഇത് കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ച് രാത്രി കിടക്കും മുന്‍പു കഴിയ്ക്കുക. ഗുണമുണ്ടാകും.

ഇഞ്ചി
ജിഞ്ചറോള്‍ അടങ്ങിയ ഇഞ്ചി പുരുഷ ലൈംഗിക ശേഷിയ്ക്ക് ഉത്തമ പരിഹാരമാണ്. പുരുഷന്റെ ശേഷിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരവും. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. പുരുഷനെ ബാധിയ്ക്കുന്ന ശേഷിക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇഞ്ചി.പുരുഷനെ അലട്ടുന്ന ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി. ഇഞ്ചി പാലിലിട്ടു തിളപ്പിച്ച് കിടക്കാന്‍ നേരം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചിയും തേനും കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

കാഷ്യൂനട്‌സ്
കാഷ്യൂനട്‌സ് അഥവാ കശുവണ്ടിപ്പരിപ്പ് നാടന്‍ വയാഗ്രയില്‍ പെടുത്താവുന്ന ഒന്നാണ്. കാഷ്യൂനട്‌സ് അഥവാ കശുവണ്ടിപ്പരിപ്പ് നാടന്‍ വയാഗ്രയില്‍ പെടുത്താവുന്ന ഒന്നാണ്. കശുവണ്ടിപ്പരിപ്പ് അരച്ചു പാലില്‍ കലക്കി തേന്‍ ചേര്‍ത്ത് കിടക്കാന്‍ നേരത്തു കുടിയ്ക്കാംഇത് അടുപ്പിച്ചു രണ്ടു മാസം കുടിച്ചാല്‍ സെക്‌സ് സംബന്ധമായ ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, സെക്‌സ് മൂഡില്ലായ്മ, കരുത്തു കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാകും.

വാള്‍ട്‌സ്, ബദാം
ഇതുപോലെ വാള്‍ട്‌സ്, ബദാം എന്നിവയും ഇതേ രീതിയില്‍ പാലില്‍ കലക്കി തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഈന്തപ്പഴം
പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ടു വരുന്ന പല മരുന്നുകളിലും ഈന്തപ്പഴം പ്രധാന ചേരുവയാണ്. ഈന്തപ്പഴവും നെയ്യും കലര്‍ത്തിയ മിശ്രിതം പല പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ കുങ്കുമപ്പൂവും ഇഞ്ചിയും ഏലയ്ക്കും ചേരുവകളാണ്.

15 ഈന്തപ്പഴം, 10 സ്പൂണ്‍ നെയ്യ്
15 ഈന്തപ്പഴം, 10 സ്പൂണ്‍ നെയ്യ് എന്നിവയാണ് ഇതിനു വേണ്ടത്.അല്‍പം കുങ്കുമപ്പൂ, അല്‍പം ഇഞ്ചിപ്പൊടി, അല്‍പം ഏലയ്ക്കാപ്പൊടി എന്നിവയും ഇതിനു വേണം.ഇൗന്തപ്പഴും കുരു കളഞ്ഞ് ചെറുതാക്കി നെയ്യും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കി ഒരു ഗ്ലാസ് ജാറിലാക്കി വയ്ക്കുക. ഇത് 1 സ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

തണ്ണിമത്തന്‍-മാതളനാരങ്ങ
നാച്വറല്‍ വയാഗ്ര എന്നറിയപ്പെടുന്ന ഒന്നാണ് തണ്ണിമത്തന്‍. ഇതുപയോഗിച്ചും നല്ലൊരു മരുന്നുണ്ടാക്കാം. കാല്‍ഭാഗം തണ്ണിമത്തന്‍, 1 ചെറുനാരങ്ങ, 1 മാതളനാരങ്ങ എന്നിവയാണ് ഇതിനു വേണ്ടത്. കാല്‍ഭാഗം തണ്ണിമത്തന്‍, 1 ചെറുനാരങ്ങ, 1 മാതളനാരങ്ങ എന്നതാണ് ഇതിനായി വേണ്ടത്. തണ്ണിമത്തന്റെ തൊലി കളയുക.പോംഗ്രനേറ്റിന്റെയും തൊലി കളയുക. തണ്ണിമത്തനും പോംഗ്രനേറ്റും കൂടി മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങാനീരൊഴിച്ചു ചേര്‍ത്ത് ഫ്രിഡ്്ജില്‍ സൂക്ഷിച്ചു വയ്ക്കാം. രാവിലെ വെറുംവയറ്റിലും രാത്രി കിടക്കുന്നതിനു മുന്‍പായും മൂന്നില്‍ 1 കപ്പു വീതം 12 സ്പൂണ്‍ വീതം കുടിയ്ക്കാം. ഇത് നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന നല്ലൊരു മരുന്നാണ്.

തണ്ണിമത്തനും നാരങ്ങയും
തണ്ണിമത്തനും നാരങ്ങയും ചേര്‍ത്തും നല്ലൊരു നാടന്‍ വയാഗ്രയുണ്ടാക്കാം. തണ്ണിമത്തന്‍ മുറിച്ച് പുറന്തൊലി മാറ്റി ഇത് ചെറിയ കഷ്ണങ്ങളാക്കുക.ഇത് മിക്‌സിയിലോ ബ്ലെന്ററിയോ അടിച്ചു ജ്യൂസാക്കുക.ഇത് പാത്രത്തിലൊഴിച്ചു ചൂടാക്കണം. ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക. ജ്യൂസ് പകുതിയാകുന്നതു വരെ തിളപ്പിയ്ക്കാം. ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാം. ഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. നല്ല ഉദ്ധാരണത്തിനു സഹായിക്കുന്നൊരു മരുന്നാണിത്.

ബീറ്റ്‌റൂട്ട്
രക്തപ്രവാഹം വര്‍ദ്ധിയ്പ്പിക്കുന്ന ബീറ്റ്‌റൂട്ട് ശേഷി വര്‍ദ്ധിപ്പിയ്ക്കാനുളള നല്ലൊരു മരുന്നാണ്. ഇതുപയോഗിച്ചുള്ള ഒരു ജ്യൂസാണ് ഇതിന് സഹായിക്കുക. 1 ബീറ്റ്‌റൂട്ട്, 2 ആപ്പിള്‍ അല്ലെങ്കില്‍ ക്യാരറ്റ് അല്ലെങ്കില്‍ സെലറി, അരിഞ്ഞി ഇഞ്ചി അല്ലെങ്കില്‍ ചെറുനാരങ്ങ, തേന്‍ എന്നിവയാണ് ഈ പ്രത്യേക രീതിയിലുള്ള ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്. ഇവയെല്ലാം ചേര്‍ത്തടിച്ചു ജ്യൂസാക്കി കുടിയ്ക്കാം.



Click it and Unblock the Notifications











