Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
മല്ലിയില വെള്ളവും നാരങ്ങയും അഴകുള്ള അരക്കെട്ടിന്
അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ വളരെയധികം തകര്‍ക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും പലപ്പോഴും ഇതിന്റെ ചുവട് പറ്റിയാണ് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ തടി കുറക്കുന്നതിന് വേണ്ടി ഓരോന്ന് കാണിച്ച് കൂട്ടുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം എന്നതാണ് ചിന്തിക്കേണ്ടത്.
എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇതിനോടൊപ്പം ചേരേണ്ട ഒരു ചേരുവ ചേരുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. അമിതവണ്ണത്തേയും തടിയേയും കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. എന്നാല്‍ എങ്ങനെ അരക്കെട്ടൊതുക്കി തടിയൊതുക്കി കുടവയറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് ഈ ഒറ്റമൂലി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ചേരുവകള്‍ എന്ത്
ആരോഗ്യസംരക്ഷണത്തിന് എങ്ങനെയെല്ലാം എന്തൊക്കെ ചെയ്യാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി തയ്യാറാക്കേണ്ട ഒറ്റമൂലിക്ക് എന്തൊക്കെ ചേരുവകള്‍ വേണം എന്ന് നോക്കാം. ഇതിന്റെ ചേരുവകള്‍ തന്നെയാണ് ഇതിന്റെ പ്രത്യേകത. വെറും മല്ലിയിലയും നാരങ്ങ വെള്ളവും മാത്രമാണ് ഇതിനായി ആവശ്യമുള്ളത്. അല്പം വെള്ളവും ചേര്‍ക്കാം. ഇത് മാത്രമാണ് ഈ ഒറ്റമൂലി തയ്യാറാക്കാന്‍ വേണ്ട കൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് ഇത് നല്കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്.

ഉപയോഗിക്കേണ്ട അളവ് എത്ര
എത്രയാണ് ഇത് ഉപയോഗിക്കേണ്ട അളവ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനായി തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കളുടെ അളവ് ഇത്രയാണ്. ഒരു നാരങ്ങ, മല്ലിയില അറുപത് ഗ്രാം. നാല് കപ്പ് വെള്ളം എന്നിവയാണ ആവശ്യമുള്ള സാധനങ്ങള്‍. അഞ്ച് മിനിട്ട് കൊണ്ട് തന്നെ കലോറി കത്തിച്ചു കളയാനുള്ള ശേഷി നാരങ്ങയ്ക്കും മല്ലിയിലയ്ക്കും ഉണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ഉപയോഗപ്രദമായ ഈ മാറ്റം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.

തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കുന്ന വിധം തന്നെയാണ് പലപ്പോഴും ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് വെള്ളവും മല്ലിയിലും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത്രയേ ഉള്ളൂ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മിശ്രിതമാണ് ഇത്. ഇത് ശരീരത്തിലെ കൊഴുപ്പിനേയും കലോറിയേയും കത്തിച്ച് കളയുന്നതിന് സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതെല്ലാം ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഉടന്‍ ഫലം ലഭിയ്ക്കാന്‍
തടി കുറക്കുക, കൊഴുപ്പകറ്റുക എന്നത് തന്നെയായിരിക്കും ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ പെട്ടെന്ന് ഫലം ലഭിയ്ക്കാന്‍ രാവിലെ തന്നെ വെറും വയറ്റില്‍ ഈ മിശ്രിതം കുടിയ്ക്കാം. ഇതിലെ മല്ലിയില രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നാരങ്ങയിലെ സൂപ്പര്‍ പവ്വര്‍ കലോറിയെ എരിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ട ആവശ്യവും ഇല്ല. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന അവസ്ഥയിലേക്ക് ഈ മിശ്രിതം നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
രക്തസമ്മര്‍ദ്ദം ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടേയും ഭക്ഷണശീലത്തിന്റേയും ഒരു ഭാഗമാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ മല്ലിയില ഒറ്റമൂലി. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഫലപ്രദമായ ഒരു പാനീയമാണ് ഇത്. രക്തസമ്മര്‍ദ്ദം കൃത്യമാക്കാനും ഈ പാനീയത്തിന്റെ ഉപയോഗം സഹായിക്കും. അതുകൊണ്ട് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. ഇത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് മല്ലിയില നാരങ്ങ പാനീയം. മല്ലിയില നാരങ്ങ പാനീയം ഉപയോഗിച്ച് കൊളസ്ട്രോള്‍ കുറക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം.



Click it and Unblock the Notifications
