For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറല്‍ സെക്‌സിലൂടെ സ്ത്രീ ശരീരത്തില്‍ അദ്ഭുതം

ഓറല്‍ സെക്‌സിലൂടെ സ്ത്രീ ശരീരത്തില്‍ അദ്ഭുതം

|

സെക്‌സ് കേവലം ലൈംഗികസുഖം മാത്രമെന്ന ധാരണ തെറ്റാണ്. പ്രത്യുല്‍പാദനപരമായ കാര്യത്തിനു മാത്രമാമെന്ന ധാരണയും തെറ്റാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ് സെക്‌സിന്.

സെക്‌സില്‍ തന്നെ പല പരീക്ഷണങ്ങളുമുണ്ടെന്നു പറയാം. ഇത്തരം പരീക്ഷണങ്ങൡ പെടുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. സെക്‌സിന്റെ ഒരു രൂപഭേദം എന്നു പറയാം.

സ്ത്രീകള്‍ പൊതുവേ ആസ്വദിയ്ക്കുന്ന, സ്ത്രീകള്‍ക്ക് എളുപ്പം ഓര്‍ഗാസത്തിനു സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്‌സെന്നു പറയാം. എന്നാല്‍ ഇതിനപ്പുറം ഇത് സ്ത്രീ ശരീരത്തില്‍ വരുത്തുന്ന പല അദ്ഭുതകരമായ കാര്യങ്ങളുമുണ്ട്. ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ എന്നു പറയാം.

 ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

സ്ത്രീകളില്‍ വരുന്ന ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതയ്ക്കുള്ള പരിഹാരമാണ് ഓറല്‍ സെക്‌സെന്നു പറയാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീയ്ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ബീജത്തിലെ ചില കെമിക്കലുകളാണ് ഇതിനു സഹായിക്കുന്നത്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഓറല്‍ സെക്‌സിലും പല തരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതു വഴി സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കു സ്ത്രീകളില്‍ മോചനം നല്‍കാന്‍ ഇതിനു കഴിയുന്നു. സാധാരണ സെക്‌സ് പോലെത്തന്നെ ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്

നല്ല പെയിന്‍ കില്ലര്‍

നല്ല പെയിന്‍ കില്ലര്‍

സാധാരണ സെക്‌സിനെ പോലെ ഓറല്‍ സെക്‌സും നല്ല പെയിന്‍ കില്ലര്‍ ഗുണം നല്‍കുന്ന ഒന്നാണ്. സാധാരണ സെക്‌സിനെ പോലെ ഓറല്‍ സെക്‌സും നല്ല പെയിന്‍ കില്ലര്‍ ഗുണം നല്‍കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ശരീരസംബന്ധമായ വേദനകളില്‍ നിന്നും മോചനം നല്‍കാന്‍ ഇതിനു കഴിയുന്നു.

ഓര്‍ഗാസം അഥവാ രതിമൂര്‍ഛയ്ക്ക്

ഓര്‍ഗാസം അഥവാ രതിമൂര്‍ഛയ്ക്ക്

ഓര്‍ഗാസം അഥവാ രതിമൂര്‍ഛയ്ക്ക് സ്ത്രീകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ നടക്കാന്‍ സഹായിക്കും. സ്ത്രീകള്‍ക്ക് എളുപ്പം രതിമൂര്‍ഛ നല്‍കുന്ന ഒന്നാണിത്. സാധാരണ സെക്‌സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ രതിമൂര്‍ഛ നല്‍കാനാകൂവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഈ വിധത്തില്‍ ഓറല്‍ സെക്‌സിനു ഗുണം വര്‍ദ്ധിയ്ക്കും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പേടിയും പ്രശ്‌നവുമുള്ളവരുണ്ടാകും. ഇവര്‍ക്ക് ആരോഗ്യകരമായ ഓറല്‍ സെക്‌സ് പരീക്ഷിയ്ക്കാവുന്നതാണ്. പങ്കാളികളുടെ വൃത്തി പ്രധാനമെന്നു മാത്രം. സാധാരണ സെക്‌സില്‍ നിന്നുണ്ടാകുന്ന റിസ്‌ക് ഗര്‍ഭകാലത്ത് ഇതില്‍ നിന്നുണ്ടാകില്ല. പ്രത്യേകിച്ചും ഗര്‍ഭകാലപ്രശ്‌നങ്ങളെങ്കില്‍. എന്നാല്‍ ശ്വാസം ഉള്ളിലേയ്ക്കു കയറാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതു ചിലപ്പോള്‍ കുട്ടിയുടെ ആരോഗ്യത്തെ ദോഷകമായി ബാധിയ്ക്കും. ഇതുപോലെ അണുബാധ പോലുളളവ ഒഴിവാക്കാന്‍ വൃത്തിയും അത്യാവശ്യം.

ചര്‍മ സൗന്ദര്യത്തെ

ചര്‍മ സൗന്ദര്യത്തെ

സെക്‌സ് സ്ത്രീകളില്‍ ചര്‍മ സൗന്ദര്യത്തെ സഹായിക്കുന്നുണ്ട്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. മുഖചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ചുളിവുകള്‍ വീഴുന്നതു തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

English summary

Health Benefits Of Oral Intercourse In Women

Health Benefits Of Oral Intercourse In Women, Read more to know about,
Story first published: Sunday, December 2, 2018, 0:00 [IST]
X
Desktop Bottom Promotion