Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാവിലെ ഒരു കിണ്ണം നെയ്യിട്ട കഞ്ഞി; ആണിന് ബെസ്റ്റ്
ലൈംഗികത എല്ലാവരിലും ഉള്ള ഒന്നാണ്. ആഗ്രഹങ്ങളും താല്പ്പര്യങ്ങളുമാണ് മനുഷ്യനെ മൃഗങ്ങളില് നിന്ന് വ്യത്യസ്തമാക്കുന്നത്. വൈവിധ്യങ്ങള് തന്നെയാണ് എന്നും മനുഷ്യന് തേടുന്നത്. എന്നാല് പലപ്പോഴും നമ്മള് തന്നെ ജീവിതത്തെ ആഘോഷമാക്കുമ്പോള് നഷ്ടമാവുന്ന ചിലതുണ്ട്. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കില് ജീവിതം വളരെയധികം പരാജയമായി മാറിക്കൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണത്തിന് ലൈംഗിക ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന് താല്പ്പര്യമില്ലേ? ഉണ്ടെന്ന് തന്നെയാണ് ഉത്തരം.
നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ലൈംഗിക താല്പ്പര്യവും വളരെയധികം ബന്ധപ്പെട്ട് തന്നെയാണ് കിടക്കുന്നത്. ജീവിതത്തില് പലപ്പോഴും ഫാസ്റ്റ് ഫുഡിന് പിന്നാലേയും ജങ്ക്ഫുഡുകള്ക്ക് പുറകേയും പായുമ്പോള് ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും നമ്മുടെ ലൈംഗികാരോഗ്യത്തേയും ഇല്ലാതാക്കുന്ന ഒന്നാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
കഞ്ഞി നല്ല നാടന് ഭക്ഷണമാണ്. എന്നാല് ഇതിനേക്കാള് തനി നാടനാണ് പഴങ്കഞ്ഞി. ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള് ഉണ്ടെന്ന് കഴിച്ച് കഴിഞ്ഞവര്ക്ക് അറിയാം. ലൈംഗികാരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും നല്ല സ്റ്റാമിനക്കും കഞ്ഞിയും പഴങ്കഞ്ഞിയും എന്നും മികച്ചത് തന്നെയാണ്.

രാവിലെ ഒരു കിണ്ണം കഞ്ഞി
എന്നും രാവിലെ ഒരു കിണ്ണം നെയ്യിട്ട കഞ്ഞി കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള് ചില്ലറയല്ല. പ്രത്യേകിച്ച് പുരുഷന്മാര്ക്ക് ഇതൊരു ശീലമാക്കിയാല് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള് വളരെ വലുതാണ്. പഴമക്കാര് ഇപ്പോഴും പയറു പോലെ ഓടിച്ചാടി നടക്കുന്നത് ഇതിന്റെയെല്ലാം ഗുണം കൊണ്ടാണ് എന്ന കാര്യം മറക്കേണ്ടതില്ല. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. എന്തൊക്കെയാണ് ഒരു കിണ്ണം നെയ്യിട്ട കഞ്ഞി ആണിന് നല്കുന്നത് എന്ന് നോക്കാം.

നല്ല സ്റ്റാമിന
നല്ല സ്റ്റാമിനയായിരിക്കും ഇത് കുടിച്ച് കഴിഞ്ഞാല്. നിങ്ങള്ക്ക് തന്നെ അത് മനസ്സിലാക്കാന് സാധിക്കും. ഒരാഴ്ച കഴിയുമ്പോള് തന്നെ ശാരീരികമായും മാനസികമായും നിങ്ങളില് ഉണ്ടാവുന്ന മാറ്റങ്ങള് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും. സില് പെരുപ്പിക്കാനും സിക്സ് പാക്കിനുമായി ജിമ്മിലേക്ക് ഓടും മുന്പ് ഇനി ഇതൊന്നു പരീക്ഷിച്ച് നോക്കൂ. ഫലം ഉറപ്പെന്ന കാര്യത്തില് സംശയം വേണ്ട.

ലൈംഗികാരോഗ്യം
ലൈംഗികാരോഗ്യത്തിന്റെ കാര്യത്തിലും കഞ്ഞിയെ വെല്ലാന് ആര്ക്കും കഴിയില്ല. നെയ്യിട്ട കഞ്ഞി ദിവസവും അല്പം കഴിച്ച് നോക്കൂ. ഇത് നിങ്ങളിലെ ലൈംഗിക ശേഷിക്കുറവിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. ഒരിക്കലും പങ്കാളിക്ക് മുന്നില് ഇത്തരം പ്രതിസന്ധികളെ നിങ്ങള്ക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. പലപ്പോഴും പല വിധത്തില് വിപണിയില് ലഭിക്കുന്ന മരുന്നുകളില് ആശ്വാസം കണ്ടെത്താന് പലരും ശ്രമിക്കുന്നു. എന്നാല് ഇതിന്റെയെല്ലാം പാര്ശ്വഫലങ്ങള് ചില്ലറയല്ല. എന്നാല് കഞ്ഞി ഇത്തരത്തില് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.

ഓര്മ്മശക്തിക്ക്
ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു നെയ്യിട്ട കഞ്ഞി. ദിവസവും രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റിന് പകരം ഇത് കഴിച്ച് നോക്കൂ. നിങ്ങള്ക്ക് തന്നെ ആ മാറ്റം തിരിച്ചറിയാന് സാധിക്കുന്നു. ആരോഗ്യത്തിനും നല്ല ഉണര്വ്വിനും ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു നെയ്യിട്ട കഞ്ഞി. അതുകൊണ്ട് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

എല്ലിന് കരുത്തും ആരോഗ്യവും
നല്ല കരുത്തും ആരോഗ്യവും വര്ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു കഞ്ഞി. ഇത് എല്ല് തേയ്മാനത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്യിട്ട അല്പം കഞ്ഞി. രാവിലെ എന്നും ഇത് ശീലമാക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം.

ശാരീരികോര്ജ്ജം
എപ്പോഴും ക്ഷീണവും തളര്ച്ചയും ഉണ്ടാവുന്നവര്ക്ക് രാവിലെ ഒരു പാത്രം കഞ്ഞി കുടിച്ചാല് മാറ്റങ്ങള് തിരിച്ചറിയാന് സാധിക്കും. ശാരീരികോര്ജ്ജം വര്ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും കരുത്തിനും ഇതിലും മികച്ച ഒരു ഓപ്ഷന് ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യത്തിന് വേണ്ടി ഇങ്ങനെയൊരു ശീലം ഉണ്ടാക്കിയെടുക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

നല്ല ഉറക്കം
ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില് ഒന്നാണ്. എന്നാല് അതിന് പരിഹാരം കാണുന്നതിന് നെയ്യിട്ട ഒരു പാത്രം കഞ്ഞി ധാരാളമാണ്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല രാത്രിയില് ഉറക്കത്തില് എഴുന്നേറ്റ് നടക്കുന്ന ശീലമുള്ളവര്ക്കും പരിഹാരം കാണാന് നല്ലൊരു മാര്ഗ്ഗമാണ് കഞ്ഞി എന്ന കാര്യത്തില് സംശയം വേണ്ട.

ദഹനത്തിന് മികച്ചത്
ദഹന സംബന്ധമായ പ്രശ്നങ്ങള് കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്ഗ്ഗമാണ് കഞ്ഞിയും നെയ്യും. ഇത് എത്ര വലിയ ദഹന പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നെയ്യിട്ട കഞ്ഞി. ദഹന സംബന്ധമായ പല പ്രതിസന്ധികള്ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് കഞ്ഞിയും നെയ്യും.

പുരുഷ പ്രശ്നങ്ങള്
ലൈംഗികാരോഗ്യത്തെ ബാധിക്കുന്ന പല പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് ഇനി നെയ്യിട്ട ഒരു പാത്രം കഞ്ഞി മതി. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള് നല്കുന്നു എന്നത് നമുക്ക് മനസ്സിലായിട്ടുണ്ട്. പുരുഷന്മാര് പുറത്ത് പറയാന് മടിക്കുന്ന പല വിധത്തിലുള്ള സ്വകാര്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കഞ്ഞിയും നെയ്യും.

ഉദ്ദാരണ പ്രശ്നങ്ങള്
പുരുഷന്മാരുടെ ആത്മവിശ്വാസം കളയുന്ന ഒന്നാണ് പലപ്പോഴും ഉദ്ദാരണ സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നെയ്യിട്ട കഞ്ഞി. ഇത് രാവിലെ എന്നും ശീലമാക്കി നോക്കൂ. ഇത്തരം പ്രതിസന്ധികള് ഒന്നും നിങ്ങളെ അലട്ടില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
