Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
പടവലങ്ങപോലെ മെലിയാന്‍ പടവലങ്ങയില്‍ സൂത്രം
പലര്‍ക്കും പടവലങ്ങ എന്ന് പറയുമ്പോള്‍ പൊകുവേ ഒരു ഇഷ്ടക്കേടുണ്ടാവും. എന്നാല്‍ പടവലങ്ങയിലുള്ള ആരോഗ്യ ഗുണത്തെക്കുറിച്ച് അറിയുമ്പോള്‍ ആ ഇഷ്ടക്കേട് അല്പം മാറ്റി വെക്കുന്നതാണ് നല്ലത്. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. അധികം ചിന്തിക്കാതെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് പടവലങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മളെ സ്ഥിരമായി വലക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പടവലങ്ങ. ആരോഗ്യത്തിന് വില്ലനാവുന്ന സ്ഥിരമായുള്ള ചില അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്ക്കുന്നു പടവലങ്ങ.
പടവലങ്ങ കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നല്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കരള്‍ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയില്‍ പോലും പടവലങ്ങ കൊണ്ട് അതിനെ പരിഹാരം കാണുന്നതിന് സാധിക്കുന്നു പടവലങ്ങ. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളി ശരീരത്തെ ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു പടവലങ്ങ.
അമിതവണ്ണം എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. ഇത് കൂടാതെ ധാരാളം ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. എന്തൊക്കെയാണ് ഇത്തരത്തില്‍ പടവലങ്ങയിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ എന്ന് നോക്കാം.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് പടവലങ്ങ. പടവലങ്ങയില്‍ കലോറി കുറവാണ്. ഇത് അമിതവണ്ണവും കുടവയറും ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പടവലങ്ങ. പടവലങ്ങയിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പടവലങ്ങ ജ്യൂസ് അല്പം ഉപ്പിട്ട് കഴിക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി
ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്ന അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. പടവലങ്ങയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

പനി പെട്ടെന്ന് കുറയാന്‍
പനി പെട്ടെന്ന് കുറയാന്‍ അല്പം പടവലങ്ങ നീര് കുടിച്ചാല്‍ മതി. ഇത് പനി പെട്ടെന്ന് ഇല്ലാതാക്കുന്നു. മാത്രമല്ല പനിയോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന പടവലങ്ങ ജ്യൂസ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പടവലങ്ങ. കറികളിലും മറ്റും പടവലങ്ങ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വളരെ മികച്ച ഒന്നാണ് ഇത്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തിലും വളരെ മികച്ച ഒന്നാണ് പടവലങ്ങ. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു. പ്രമേഹം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പടവലങ്ങ. പല വിധത്തില്‍ ആരോഗ്യത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് പടവലങ്ങ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദൈനം ദിന ജീവിതത്തിലെ വില്ലനായ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു പടവലങ്ങ.

ഹൃദ്രോഗ സാധ്യത
പലരേയും അലട്ടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് ഹൃദ്രോഗം. ഇന്നത്തെ കാലത്താകട്ടെ ഹൃദ്രോഗികളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പടവലങ്ങയിലൂടെ സാധിക്കുന്നു. പടവലങ്ങയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ.

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു
നിര്‍ജ്ജലീകരണം എന്ന അവസ്ഥ മരണത്തിലേക്ക് വരെ നമ്മളെ നയിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പടവലങ്ങ നീര്. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു. അതിലുപരി ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആര്‍ക്കും ഇഷ്ടമല്ലാത്ത പടവലങ്ങ.

എല്ലിന്റെ ബലം വര്‍ദ്ധിക്കുന്നു
എല്ലിനും പല്ലിനും ബലം നല്‍കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പടവലങ്ങ. എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്നതിന് ഒരു കഷ്ണം പടവലങ്ങ ജ്യൂസ് ആക്കി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് വളരെയധികം മികച്ച് നില്ക്കുന്നു പടവലങ്ങ നീര്.

താരനെ അകറ്റാം
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന് വെല്ലുവിളിയാവുന്ന താരനെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പടവലങ്ങ നീര്. പടവലങ്ങ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് താരനെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ താരനെ അകറ്റാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് ഇനി സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്നമുണ്ടാക്കേണ്ട ആവശ്യമില്ല. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കും എന്നത് യാഥാര്‍ത്ഥ്യമാണ്.

മുടി വളരാന്‍
മുടിയുടെ ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് പടവലങ്ങ. പടവലങ്ങ നീരില്‍ അല്പം തൈര് മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് ആരോഗ്യമുള്ള കരുത്തുള്ള കറുപ്പ് നിറമുള്ള മുടി നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ട്. ഇതിനെ മാത്രമല്ല കേശസംരക്ഷണ പ്രശ്നങ്ങളെക്കൂടി ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.



Click it and Unblock the Notifications
