നിങ്ങളുടെ സ്വയംഭോഗം അമിതമാണോ?

Posted By:
Subscribe to Boldsky

സ്വയംഭോഗം സ്വയം ലൈംഗികസുഖം എന്നു വേണം, പറയാന്‍. ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. എന്നാല്‍ മിതമായ തോതില്‍ ചെയ്യണമെന്നു മാത്രം.

സ്വയംഭോഗം ശീലമാക്കുന്ന ചിലരുണ്ട്. പതിയെപ്പതിയെ സ്വയംഭോഗത്തിന് അടിമയാകുന്ന ചിലര്‍. വേണ്ടെന്നു വച്ചാലും സ്വയംഭോഗം ചെയ്‌തേ തീരൂവെന്ന അവസ്ഥയിലേയ്ക്കു വരുന്നവര്‍. പലര്‍ക്കും തങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണെന്ന കാര്യം തിരിച്ചറിയാന്‍ സാധിയ്ക്കാതെ വരും. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്കു നയിക്കുകയു ംചെയ്യും.

സ്വയംഭോഗം അമിതമാണെങ്കില്‍ നിങ്ങളുടെ ശരീരവും മനസും ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ഇതെക്കുറിച്ചറിയൂ,

നിങ്ങളുടെ സ്വയംഭോഗം അമിതമാണോ?

നിങ്ങളുടെ സ്വയംഭോഗം അമിതമാണോ?

ഒരു തവണ ചെയ്താലും നിങ്ങള്‍ക്ക് തൃപ്തിയാവില്ല. ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടാകും. രാത്രി വൈകിയും വീണ്ടും സ്വയംഭോഗം ചെയ്യണമെന്ന തോന്നുലുണ്ടാകുന്നത് അത് അമിതമാകുന്നതിന്‍റെ ലക്ഷണമാണ്.

സെക്സില്‍

സെക്സില്‍

നിരവധി ലൈംഗികപങ്കാളികളുണ്ടെങ്കിലും സെക്സില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കില്ല. ഇത് നിങ്ങളുടെ സ്വയംഭോഗം കൂടുന്നതിന്‍റെ ലക്ഷണമാണ്.

 പങ്കാളിയുമായുള്ള ബന്ധം

പങ്കാളിയുമായുള്ള ബന്ധം

ലൈംഗിക ബന്ധത്തേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടും. പങ്കാളിയുമായുള്ള ബന്ധം ഒഴിവാക്കും.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം ഒരു തവണ ചെയ്താലും വീണ്ടും ചെയ്യണമെന്ന തോന്നലുണ്ടാവും. തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നല്‍ സ്വയംഭോഗം അമിതമാകുന്നതിന്‍റെ ലക്ഷണമാണ്.

മുടികൊഴിച്ചിലിന്

മുടികൊഴിച്ചിലിന്

അമിതമായ സ്വയംഭോഗം മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലിനുള്ള കാരണം ഇത് മാത്രമല്ലെങ്കിലും പെട്ടന്നുള്ള മുടികൊഴിച്ചിലിന് ഇതും ഒരു കാരണമാണ്.

അമിതമായ സ്വയംഭോഗം

അമിതമായ സ്വയംഭോഗം

അമിതമായ സ്വയംഭോഗം ലൈംഗികാവയവത്തെ പരിക്കേല്‍പ്പിയ്ക്കും. വേദനയുണ്ടാകും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും. സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കാന്‍ ശ്രമിയ്ക്കും.

Read more about: health, body
English summary

Body Signs You Are Masturbating Too Much

Body Signs You Are Masturbating Too Much
Story first published: Thursday, February 1, 2018, 23:42 [IST]
Subscribe Newsletter