Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മഞ്ഞള്‍ ഇഞ്ചി ചായയിലുണ്ട് തടിയൊതുക്കും സൂത്രം
എന്നും എപ്പോഴും തടി വര്‍ദ്ധിക്കുന്നത് തന്നെയാണ് എല്ലാവരുടേയും തലവേദന. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും നമ്മളില്‍ പലരും തേടുന്നുണ്ട്. പക്ഷേ അതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. കാരണം പെട്ടെന്ന് തടി കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള് തേടുമ്പോള്‍ അതിന്റെ പിന്നിലുള്ള പ്രതിസന്ധിയെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിച്ച് മാത്രമേ പരിഹാരം കാണാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ എങ്ങനെയെങ്കിലും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം.
ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെ ശ്രദ്ധിക്കണം എന്നത് പലര്‍ക്കും അറിയില്ല. അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കി ആരോഗ്യത്തിന് ഗുണം നല്കുന്ന ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
അതിനായി നമുക്ക് ഇഞ്ചി മഞ്ഞള്‍ ചായ തയ്യാറാക്കാം. എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതിനായി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
ഒരു കഷ്ണം ഇഞ്ചിയും ഒരു കഷ്ണം മഞ്ഞളും അല്പം വെള്ളത്തിലിട്ട് നല്ലതു പോലെ തിളപ്പിക്കുക. ഇത് തിളച്ച ശേഷം ഇതില്‍ അല്പം തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് ദിവസവും കുടിക്കുന്നത് ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. ഇതില്‍ പുതിനയോ കറുവപ്പട്ടയോ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ഫലം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

തടി കുറക്കാന്‍
തടിയും വയറും ഒതുക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മഞ്ഞള്‍ ഇഞ്ചി വെള്ളം. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് ഇഞ്ചി മഞ്ഞള്‍ ചായ. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

വയറൊതുക്കാന്‍
കുടവയര്‍ എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവരില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇഞ്ചി മഞ്ഞള്‍ ചായ. ഇത് ആരോഗ്യത്തിനും വയറൊതുക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്. മഞ്ഞളിലെ കുര്ക്കുമിന് ആണ് കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. അതുപോലെ തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

പ്രമേഹത്തിനെ പ്രതിരോധിക്കാന്‍
പ്രമേഹ രോഗികള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന തരത്തിലുള്ള ഒരു പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രമേഹത്തിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്നും മികച്ച് നില്ക്കുന്ന ഒന്നാണ് ഇഞ്ചി മഞ്ഞള്‍ ചായ.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ കുറക്കുന്നതിനും ഇഞ്ചി മഞ്ഞള്‍ ചായ സഹായിക്കുന്നു. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന നേട്ടം ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന കൊളസ്ട്രോള്‍ എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു മഞ്ഞള്‍ ഇഞ്ചി മിശ്രിതം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
ഇന്നത്തെ കാലത്ത് രക്തസമ്മര്‍ദ്ദം എന്ന പ്രതിസന്ധി പലരേയും ബുദ്ധിമുട്ടിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി മഞ്ഞള്‍ ചായ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

ടോക്സിനെ പുറന്തള്ളുന്നു
ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി ചായ കഴിക്കുന്നതിലൂടെ കഴിയുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിച്ച് ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പെട്ടെന്ന് സഹായിക്കുന്നു ഇത്. അതുകൊണ്ട് ടോക്സിനെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നല്ല ഉറക്കത്തിന്
നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി മഞ്ഞള്‍ മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഈ പാനീയം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും നല്ല ഉറക്കം പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. നല്ല ഉറക്കത്തിന് വിഘ്നം വരാതെ ഇത് സഹായിക്കുന്നു.



Click it and Unblock the Notifications
