Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്
വെള്ളം ഭക്ഷണം പോലെത്തന്നെ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒരു ഘടകമാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതും പല രോഗങ്ങളും ഒഴിവാക്കുന്നതിനും ഇത് ഏറെ അത്യാവശ്യമാണ്.
ഭക്ഷണത്തിനൊപ്പമാണോ വെള്ളം നല്ലത് ശേഷമോ നല്ലത് എന്നതിനെക്കുറിച്ചു പല ചിന്താക്കുഴപ്പങ്ങളുമുണ്ട്, എന്നാല്‍ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണന്നതാണ് വാസ്തവം.
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് ഡീഹൈഡ്രേഷന് വരുന്നതു തടയാന്‍ സഹായകമാകും.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ദഹനം നല്ലപോലെ നടക്കാന്‍ സഹായകവുമാണ്.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ശരീരത്തിലെ കോശങ്ങള്‍ക്ക് നല്ല രീതിയില്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ഇതുകൊണ്ടു സാധിയ്ക്കും. ഭക്ഷണഗുണം ശരീരത്തിന് നല്ലപോലെ ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കുമെന്നര്‍ത്ഥം.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ഭക്ഷണത്തിലെ, ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകള്‍ നീക്കം ചെയ്യാന്‍ ഏറ്റവും നല്ല വഴിയാണിത്. ഭക്ഷണം തടി കൂട്ടാതിരിയ്ക്കാനുള്ള നല്ലൊരു വഴി.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയാനു ഇതൊരു നല്ല വഴിയാണ്.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ഇതുവഴി ചര്‍മകോശങ്ങള്‍ക്കു കൂടുതല്‍ ഓക്സിജന്‍ ലഭിയ്ക്കും. ചര്‍മസൗന്ദര്യം വര്‍ദ്ധിയ്ക്കും.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കുന്ന ഈ വെള്ളം ഒരു ഗ്ലാസ് അല്ലെങ്കില്‍ അര ഗ്ലാസ് മാത്രം മതി.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം
ഇതിനു പുറമെ രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നതു ഗുണകരമാണ്.



Click it and Unblock the Notifications
