Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
സെക്സിനു മുന്‍പ് സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുതെന്നാണ് സയന്‍സ് പറയുന്നത്.
സെക്സ് ആരോഗ്യകരമെങ്കില്‍ ആരോഗ്യഗുണങ്ങള്‍ ഏറും. അല്ലെങ്കില്‍ അനാരോഗ്യവും.
സെക്സ് ആരോഗ്യകരമാകാന്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. പ്രത്യേകിച്ചു സ്ത്രീകളുടെ കാര്യത്തില്‍.
സെക്സിനു മുന്‍പ് സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുതെന്നാണ് സയന്‍സ് പറയുന്നത്. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
സെക്സിനു മുന്‍പു മൂത്രമൊഴിയ്ക്കുന്നത് അണുബാധയ്ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
സെക്സിനു മുന്‍പു മൂത്രമൊഴിയ്ക്കാത്തത് ഈ ഭാഗത്ത് ബാക്ടീരിയകളെ തടസപ്പെടുത്താന്‍ കഴിയുന്ന ഒരു പ്രവാഹമുണ്ടാക്കും. ഇതുവഴി സെക്സിലൂടെ ബാക്ടീരിയകള്‍ക്ക് ബ്ലാഡറില്‍ പ്രവേശിയ്ക്കാനും അണുബാധയുണ്ടാക്കാനും സാധിയ്ക്കുകയുമില്ല.

സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
സെക്സിനു മുന്‍പു മൂത്രമൊഴിച്ചാല്‍ അണുബാധയ്ക്കിടയാക്കുന്ന ബാക്ടീരിയ മൂത്രവിസര്ജനത്തിലൂടെ പുറത്തുവരും. സെക്സിനിടയില്‍ ഈ ബാക്ടീരിയ യൂറീത്രയിലേയ്ക്കും തള്ളപ്പെടും.

സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
യൂറീത്രയിലേയ്ക്കു തള്ളപ്പെടുന്ന ബാക്ടീരിയയ്ക്ക് യൂറിനറി ബ്ലാഡറിലേയ്ക്കു കടക്കാന്‍ ഏറെ എളുപ്പവുമാണ്. ഇത് യൂറിനറി അണുബാധയ്ക്കു വഴിയൊരുക്കുന്നു.

സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
ഇതുപോലെ സെക്സിനു ശേഷവും മൂത്രമൊഴിയ്ക്കേണ്ടത് അത്യാവശ്യയാണ്. ഇത് ബാക്ടീരിയയെ പുറന്തള്ളാന്‍ സഹായിക്കും.

സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
ഇതുപോലെ സെക്സില്‍ ഡയഫ്രം പോലെയുള്ള കോണ്ട്രാസെപ്റ്റീവുകള് ഉപയോഗിയ്ക്കുന്നത് സ്ത്രീകളില്‍ അണുബാധ വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു.

സെക്സിനു മുന്‍പു സ്ത്രീകള്‍ മൂത്രമൊഴിയ്ക്കരുത്...
ബീജങ്ങളെ കൊന്നൊടുക്കുന്ന സ്പെര്‍മിസൈഡല്‍ കോണ്ടംസ് ഉപയോഗിയ്ക്കുന്നതും സ്ത്രീകളില്‍ സെക്സ് സമയത്തെ അണുബാധയ്ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.



Click it and Unblock the Notifications
