Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
രാത്രിയിലെ സെക്സിനേക്കാള് രാവിലെയുള്ള സെക്സാണ് ഗുണകരമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,
സെക്സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ലൊരു വ്യായാമത്തിന്റെ ഗുണമാണ് ഇതു നല്‍കുന്നത്. ഇതുകൊണ്ടുതന്നെ വ്യായാമത്തില്‍ നിന്നുണ്ടാകുന്ന ആരോഗ്യഗുണങ്ങള്‍ ഇതുവഴിയും ലഭിയ്ക്കും.
സെക്സിന് പ്രത്യേക സമയമെന്നൊന്നും നിയമമല്ല, എന്നാല്‍ മോണിംഗ് സെക്സിന് ആരോഗ്യഗുണങ്ങള്‍ അല്പം കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രാത്രിയിലെ സെക്സിനേക്കാള് രാവിലെയുള്ള സെക്സാണ് ഗുണകരമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
- രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓക്സിടോസിന്‍ എന്ന രാസപദാര്‍ത്ഥം ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. ഓക്സിടോസിന്‍ മനസ്സിലും ശരീരത്തിലും സന്തോഷം നിറയ്ക്കുന്ന രാസവസ്തുവാണ്. ഈ സന്തോഷം ദിവസം മുഴുവന്‍ നിലനില്ക്കും.

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
പതിവായി രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ ദിവസം മുഴുവന്‍ ഉത്സാഹവാന്മാരും ഉത്സാഹവതികളുമായിരിക്കും. മാത്രമല്ല ഇവരുടെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും.

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയും

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
പുലര്‍കാല സെക്സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി രക്തസമ്മര്‍ദം കുറയ്ക്കും.

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
ഒരു മണിക്കൂറില്‍ 300 കലോറി കുറയ്ക്കും. ഇതുവഴി പ്രമേഹസാധ്യത കുറയ്ക്കും.

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
പുരുഷന്മാര്ക്ക് ഈ സമയത്ത് ലൈംഗികശേഷി വര്‍ദ്ധിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. രാത്രിയിലെ ഉറക്കത്തിനു ശേഷം ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
ചര്‍മത്തിന് സ്വാഭാവികമായ തിളക്കം ലഭിയ്ക്കുംഹോര്മോണ് ഉല്പാദനം വര്ദ്ധിയക്കും. ഇത് മുടിയ്ക്കു തിളക്കം നല്‍കും.

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
മൈഗ്രേന്, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.സന്ധിവേദന, പ്രത്യേകിച്ച് വാതം കുറയും.

നാളെ രാവിലെ സെക്സ് മറക്കരുതേ, കാരണം.....
നല്ലൊരു വ്യായാമമായതു കൊണ്ടുതന്നെ തടിയും വയറും കുറയും.

Click it and Unblock the Notifications