പുലര്‍കാല സെക്‌സ് പുരുഷന്റെ ആയുസ്സിന്റെ അളവ്‌കോല്‍

Posted By: Lekhaka
Subscribe to Boldsky

പുരുഷന്‍ എപ്പോവും ഇഷ്ടപ്പെടുന്നത് പ്രഭാത സെക്‌സ് ആണ്. കാരണം കിടപ്പറയില്‍ കാര്യങ്ങള്‍ സ്മാര്‍ട്ടായാല്‍ അന്നത്തെ ദിവസവും സ്മാര്‍ട്ടായി തന്നെ തുടങ്ങാം. പല കാരണങ്ങളാണ് പുരുഷന്‍ പ്രഭാത സെക്‌സ് ഇഷ്ടപ്പെടുന്നതിനു പിന്നില്‍. ഇതിനാകട്ടെ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ്.

കിടക്കയില് മിടുക്ക് തെളിയിക്കും പുരുഷന്റെ രഹസ്യം

ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല പുരുഷന് പ്രഭാത സെക്‌സിനോട് തന്നയാണ് പലപ്പോഴും താല്‍പ്പര്യം. ഹോര്‍മോണുകളാണ് ഇതിന് പിന്നില്‍. പ്രഭാത സെക്‌സ് ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വേദനയോട് കൂടിയ ശാരീരിക ബന്ധം, പുരുഷനറിയണം കാരണം

ടെസ്‌റ്റോസ്റ്റിറോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍

രാവിലെ അഞ്ച് മണിയോടെ പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിയ്ക്കുന്നു. 25 ശതമാനത്തിലധികം ടെസ്‌റ്റോസ്റ്റിറോണ്‍ ആണ് ഈ സമയത്ത് ഉത്പ്പാദിപ്പിക്കപ്പെടുന്നത്.

ഉന്‍മേഷവും സന്തോഷവും

ഉന്‍മേഷവും സന്തോഷവും

പ്രഭാത സെക്‌സില്‍ ഏര്‍പ്പെടുന്നത് പുരുഷന് ഉന്‍മേഷവും സന്തോഷവും നല്‍കുന്നു. മാത്രമല്ല അത് കാര്യത്തിലും പോസിറ്റീവ് സമീപനം സ്വീകരിക്കാന്‍ ഇത് കാരണമാകുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

പ്രഭാതത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിയ്ക്കുന്നു. ചെറിയ ചെറിയ രോഗങ്ങളെ ശരീരത്തിന്റെ പ്രതിരോധ ശേഷിയിലൂടെ തന്നെ ഇല്ലാതാക്കാന്‍ പ്രഭാത സെക്‌സ് സഹായിക്കുന്നു.

 സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിയ്ക്കുന്നു

സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിയ്ക്കുന്നു

പ്രഭാത സെക്‌സ് ദമ്പതികള്‍ പരസ്പരമുള്ള സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും എന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളേയും കൃത്യമായി ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് വ്യായാമങ്ങളൊന്നും തന്നെ വേണ്ട.

നന്നായി ഉറങ്ങാനാകുന്നു

നന്നായി ഉറങ്ങാനാകുന്നു

ക്ഷീണം ഇല്ലാതാക്കാനും രാത്രി നന്നായി ഉറങ്ങാനും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കാനും പുരുഷനെ പ്രഭാത സെക്‌സ് സഹായിക്കുന്നു.

 പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്‍മാരില് പ്രഭാത സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വളരെ കുറവായിരിക്കും. പ്രത്യേകിച്ച് മധ്യവയസ്സില്‍.

ഹാര്‍ട്ട് അറ്റാക്ക്

ഹാര്‍ട്ട് അറ്റാക്ക്

ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് ഇതില്‍ ഏറ്റവും കൂടുതല്‍. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പ്രഭാത സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സാധ്യതയും പക്ഷാഘാത സാധ്യതയും വളരെ കുറവായിരിക്കും.

 സ്ത്രീ താല്‍പ്പര്യം

സ്ത്രീ താല്‍പ്പര്യം

എന്നാല്‍ സ്ത്രീയ്ക്കാകട്ടെ രാത്രി സെക്‌സ് ചെയ്യുന്നതാണ് താല്‍പ്പര്യം. കാരണം സ്ത്രീകളില്‍ ടെസ്റ്റോ്‌സ്റ്റിറോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത വളരെ കുറഞ്ഞ അളവില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് പുലര്‍കാല സെക്‌സിനോട് താല്‍പ്പര്യം കുറവായിരിക്കും.

English summary

Why Are Men So Horny in the Morning

Why do men want sex in the morning while women get frisky at night.
Story first published: Wednesday, April 12, 2017, 13:55 [IST]