Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
6 ചുട്ട വെളുത്തുള്ളി, ഓരോ മണിക്കൂര്‍ ശേഷം
ദിവസവും 6 ചുട്ട വെളുത്തുള്ളി വീതം കഴിച്ചു നോക്കൂ, ഓരോ മണിക്കൂര്‍ ശേഷവും നിങ്ങളുടെ ശരീരത്തില്‍ നടക്കു
വെളുത്തുള്ളി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒരു ഭക്ഷണവസ്തുവായതു കൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ ഏറെ ഗുണകരമാണ്. ഭക്ഷണത്തിനു രുചിയും സ്വാദും നല്‍കാനുള്ള വഴി മാത്രമല്ലെന്നു ചുരുക്കം.
വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം, ഇതിലൊന്നാണ് ചുട്ട വെളുത്തുള്ളി.
ദിവസവും 6 ചുട്ട വെളുത്തുള്ളി വീതം കഴിച്ചു നോക്കൂ, ഓരോ മണിക്കൂര്‍ ശേഷവും നിങ്ങളുടെ ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചറിയൂ,

6 ചുട്ട വെളുത്തുള്ളി,ഓരോ മണിക്കൂര്‍ ശേഷം
വെളുത്തുള്ളി കഴിച്ച് 1 മണിക്കൂര്‍ ശേഷം ശരീരത്തില്‍ ഇത് ദഹിച്ചു ചേരും. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിനു ലഭ്യമായിത്തുടങ്ങും.

6 ചുട്ട വെളുത്തുള്ളി,ഓരോ മണിക്കൂര്‍ ശേഷം
2-4 മണിക്കൂര്‍ ശേഷം ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതിത്തുടങ്ങും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളകറ്റാന്‍ ഏറെ പ്രധാനപ്പെട്ട ഒന്ന്.

6 ചുട്ട വെളുത്തുള്ളി,ഓരോ മണിക്കൂര്‍ ശേഷം
4-6 മണിക്കൂര്‍ ശേഷം ഇവ ടി സെല്‍സ് എന്ന കോശങ്ങളിലേയ്ക്കു കടന്ന് ഇവയെ ശക്തിപ്പെടുത്തും. ഇതുവഴി പ്രതിരോധശേഷി വര്‍ദ്ധിയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു കത്തിച്ചു കളയാനും തുടങ്ങും.

6 ചുട്ട വെളുത്തുള്ളി,ഓരോ മണിക്കൂര്‍ ശേഷം
6-7 മണിക്കൂര്‍ ശേഷം ഇത് ശരീരത്തിലെ ബാക്ടീരിയകളെ കൊന്നൊടുക്കും. ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണമാണ് സഹായിക്കുന്നത്.

6 ചുട്ട വെളുത്തുള്ളി,ഓരോ മണിക്കൂര്‍ ശേഷം
6-10 മണിക്കൂറിനുള്ളില്‍ വെളുത്തുള്ളിയുടെ ഗുണം ശരീരം പൂര്‍ണമായും ഉപയോഗപ്പെടുത്തിയിരിയ്ക്കും. വെളുത്തുള്ളിയുടെ എല്ലാം ഗുണങ്ങളും ശരീരത്തില്‍ അലിഞ്ഞു ചേരുമെന്നര്ത്ഥം.

6 ചുട്ട വെളുത്തുള്ളി,ഓരോ മണിക്കൂര്‍ ശേഷം
24 മണിക്കൂറിനുള്ളില്‍ വെളുത്തുള്ളി ശരീരത്തിലെ വിഷാംശങ്ങളെല്ലാം പുറന്തള്ളി ശരീരം ക്ലീന്‍ ചെയ്യും.

6 ചുട്ട വെളുത്തുള്ളി,ഓരോ മണിക്കൂര്‍ ശേഷം
ദിവസവും ചുട്ട 6 അല്ലി വെളുത്തുള്ളി കഴിയ്ക്കന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ അകറ്റാനും തളര്‍ച്ച മാറ്റാനുമെല്ലാം ഏറെ സഹായിക്കും.



Click it and Unblock the Notifications
