For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദത്തില്‍ അലുമിനിയം ഫോയില്‍ പൊതിയുന്നതുകൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

|

അലുമിനിയം ഫോയില്‍ സാധനങ്ങള്‍, പ്രത്യേകിച്ചു ഭക്ഷണവസ്തുക്കള്‍ പൊതിഞ്ഞുസൂക്ഷിയ്ക്കാന്‍ നാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. മിക്കവാറും വീടുകളില്‍ കാണാവുന്ന ഒന്ന്.

അലുമിനിയം ഫോയിലിന് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. ഇതുകൊണ്ട് പല അസുഖങ്ങളും മാറ്റാനും സാധിയ്ക്കും. പാദത്തില്‍ അലുമിനിയം ഫോയില്‍ ചുറ്റുന്നതുള്‍പ്പെടെ പല രീതിയിലാണ് ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്‌ക്കേണ്ടത്.

പാദത്തില്‍ അലുമിനിയം ഫോയില്‍ പൊതിയുന്നതുകൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദത്തില്‍ ആറേഴു കഷ്ണം അലുമിനിയം ഫോയില്‍ പൊതിഞ്ഞു വയ്ക്കുക. പാദത്തിന്റെ എല്ലാ ഭാഗവും നല്ലപോലെ മൂടി വയ്ക്കണം. ഇത് ഈ രീതിയില്‍ ഒരു മണിക്കൂര്‍ വയ്ക്കുക. കോള്‍ഡ് മാറാനുള്ള തികച്ചും സ്വാഭാവികമായ വഴിയാണിത്.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം ഇത് മാറ്റി 2 മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും പൊതിഞ്ഞു വയ്ക്കണം. കോള്‍ഡ് മരുന്നില്ലാതെ മാറും.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

ഓരോ ലെയറിനു ശേഷവും സാധാരണ പേപ്പര്‍ വയ്ക്കണം. 10-12 ദിവസം ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കുമെന്നാണ് ചൈനീസ് ശാസ്ത്രം പറയുന്നത്.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

തളര്‍ച്ച മാറ്റാനും ശരീരത്തിലെ ഊര്‍ജം തിരിച്ചുപിടിയ്ക്കാനുമുള്ള നല്ലൊരു വഴിയാണിത്. ഈ ഫോയില്‍ വീതി കുറഞ്ഞ് അല്‍പം കഷ്ണങ്ങളാക്കി മുറിച്ചു ഫ്രീസറില്‍ വയ്ക്കുക. 2 മണിക്കൂര്‍ ശേഷം പുറത്തെടുത്ത് കവിളിലും കണ്‍പോളകള്‍ക്കു മുകളിലും വയ്ക്കുക. തളര്‍ച്ചയും ക്ഷീണവുമെല്ലാം മാറും.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

ഏതെങ്കിലും ഭാഗത്തു പൊള്ളലേറ്റാല്‍ ഈ ഭാഗം വൃത്തിയാക്കി ഉണക്കി ശേഷം അലുമിനിയം ഫോയില്‍ കൊണ്ടു പൊതിഞ്ഞ് മുകളില്‍ ബാന്റേജോ മുറിവു കെട്ടാനുപയോഗിയ്ക്കുന്ന ഗോസ് എന്ന വെള്ളനിറത്തിലെ തുണിയോ കെട്ടാം. വേദനയില്‍ നിന്നും ശമനമുണ്ടാകും.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

സന്ധിവേദനയും മുട്ടുവേദനയുമെല്ലാം മാറ്റാനുളള നല്ലൊരു വഴിയാണിത്. വേദന തോന്നുന്നിടത്ത് ഇതു വച്ചുപൊതിഞ്ഞു കെട്ടാം. രാത്രി മുഴുവനുമോ രാവിലെ മുഴുവനുമോ ഇതു വച്ചു കെട്ടുക.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

ശരീരത്തിന്റെ ഏതു ഭാഗത്തുമുള്ള വേദനകള്‍ ശമിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്. തലവേദനയ്ക്കും ഇതു ഫ്രീസറില്‍ വച്ച ശേഷം നെറ്റിയില്‍ വയ്ക്കുന്നത് ഗുണം ചെയ്യും.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

അലുമിനിയം ഫോയിലിന് ഈ ഊര്‍ജം ഇരട്ടിയാക്കി ശരീരത്തിലെത്തിയ്ക്കാനുള്ള കഴിവുണ്ട്. ഇതാണ് രോഗശമനത്തിനു സഹായിക്കുന്നതും.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

വാതത്തിനു ശമനം ലഭിയ്ക്കാനും സര്‍ജറി ശേഷമുള്ള വടുക്കള്‍ അകറ്റാനുമെല്ലാം ഈ വിദ്യ ഫലപ്രദമാണ്. ആവശ്യമുള്ളിടത്ത് അലുമിനിയം ഫോയില്‍ പൊതിഞ്ഞു വയ്ക്കണമെന്നുമാത്രം.

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

വൃത്തിയുള്ള അലുമിനിയം ഫോയില്‍ വേണം ചികിത്സയ്ക്കുപയോഗിയ്ക്കാനെന്ന കാര്യം മറക്കരുത്.

English summary

What Happens When You Wrap Your Feet In Aluminium Foil For 1 Hour

What Happens When You Wrap Your Feet In Aluminium Foil For 1 Hour,
X
Desktop Bottom Promotion