വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

Posted By:
Subscribe to Boldsky

വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആന്റിഒാക്‌സിഡന്റുകളടക്കം ധാരാളം ഗുണങ്ങളുള്ള ഒന്നാണത്. ക്യാന്‍സറടക്കമുള്ള രോഗങ്ങളെ തടയാന്‍ ഇതുകൊണ്ടുതന്നെ ഏറെ ഗുണകരം.

വെളുത്തുള്ളി പല രൂപത്തിലും ഉപയോഗിയ്ക്കാം. ചുട്ടും ചതച്ചും വേവിച്ചുമെല്ലാം.

ഇതൊന്നുമില്ലാതെ ഒരു കഷ്ണം വെളുത്തുള്ളി വായിലിട്ട് അല്‍പനേരം വച്ചാലോ, ഗുണങ്ങള്‍ ഏറെയാണ്.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

ഒരു കഷ്ണം വെളുത്തുള്ളി തൊലി കളഞ്ഞ് വായിലിട്ട് ഉമിനിര്‍ സ്രവിപ്പിച്ച് 30 മിനിറ്റു നേരം വായില്‍തന്നെയിട്ടുരുട്ടുക.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

രാവിലെ ഈ വഴി ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. അര മണിക്കൂര്‍ ഇതു ചെയ്യണം.

ഉമിനീരിലൂടെ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ പെട്ടെന്നു തന്നെ രക്തത്തില്‍ അലിഞ്ഞു ചേരും. രക്തക്കുഴലുകളെ ശുദ്ധീകരിയ്ക്കും.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വായയുടേയും മോണയുടേയും ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇത് വായിലെ ദോഷകരമായ ബാക്ടീരികയളെ കൊന്നൊടുക്കും.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ മാര്‍ഗം സഹായകമാണ്.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

ചര്‍മത്തെ വൃത്തിയാക്കാനും വായില്‍ വെളുത്തുള്ളി അല്‍പനേരം വയ്ക്കുന്നതു ഗുണം ചെയ്യും.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

അനീമിയ പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വായില്‍ വെളുത്തുള്ളിയിട്ട് അല്‍പനേരം വയ്ക്കുന്നത്.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഈ വഴി സഹായകരമാണ്.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

രക്തത്തെ ശുദ്ധീകരിയ്ക്കുന്നതു കൊണ്ടുതന്നെ രക്തസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഇത് പരിഹാരമാണ്.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വായില്‍ മുഴുവന്‍ വെളുത്തുള്ളിയിടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കഷ്ണമാക്കി മുറിച്ചിട്ടാല്‍ മതിയാകും.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വായില്‍ മുഴുവന്‍ വെളുത്തുള്ളിയിടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കഷ്ണമാക്കി മുറിച്ചിട്ടാല്‍ മതിയാകും.

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

വെളുത്തുള്ളി വായില് 30 മിനിറ്റ് വയ്ക്കൂ, ശേഷം

രാവിലെ ഈ വഴി ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. അര മണിക്കൂര്‍ ഇതു ചെയ്യണം.

English summary

What Happens When You Keep garlic for 30 minutes In Your Mouth

What Happens When You Keep garlic for 30 minutes In Your Mouth,
Subscribe Newsletter