Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
നാം സാധാരണ കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ പല വസ്തുക്കളും ചേര്‍ത്തു തിളപ്പിയ്ക്കാറുണ്ട്.
കുരുമുളകിന് ആരോഗ്യഗുണങ്ങള്‍ വളരെയേറെയുണ്ട്. ശരീരത്തിന്റെ ആകെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതടക്കമുള്ള വശങ്ങള് ഇതില്‍ പെടും.
നാം സാധാരണ കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ പല വസ്തുക്കളും ചേര്‍ത്തു തിളപ്പിയ്ക്കാറുണ്ട്. എന്നാല്‍ ഒരു മാസം കുരുമുളകിട്ട ചൂടുവെള്ളം കുടിച്ചുനോക്കൂ, ഗുണങ്ങള്‍ എന്തെല്ലാമെന്നു കാണാം,

1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ അസുഖങ്ങള്‍ അകലത്തു നിര്‍ത്താം.

1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
ശരീരത്തിലെ ഡീഹൈഡ്രേഷന് മാറ്റാനുള്ള നല്ലൊരു വഴിയാണിത്. പ്രത്യേകിച്ച് കോശങ്ങളിലെ. വേനല്‍ക്കാലത്ത് ഈ വിദ്യ കൂടുതല്‍ നല്ലതാണ്.

1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം ഇത് ഏറെ മികച്ച വഴിയുമാണ്.

1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാന്‍ നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ചര്‍മസൗന്ദര്യത്തിന് ഏറെ പ്രധാനം.

1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
ശരീരത്തിലെ എല്ലാ വിഷാംശവും നീക്കം ചെയ്യാന്‍ കുരുമുളകിട്ട വെള്ളം നല്ലതാണ്.

1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
കുരുമുളക് ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

1 മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍
2 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടീസ്പൂണ്‍ കുരുമുളകു പൊടിച്ചിട്ടു ഇളക്കി കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ ഒരു മാസം അടുപ്പിച്ചു കുടിയ്ക്കണം.



Click it and Unblock the Notifications
