For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

പല ശാരീരികഅസ്വസ്ഥതകളും ഒഴിവാക്കാന്‍ ശരീരത്തിലെ തന്നെ പല ഘടകങ്ങളേയും ഉദ്ദീപിപ്പിച്ചാല്‍ മതിയാകും.

|

വാസ്തവം പറഞ്ഞാല്‍ ശരീരമെന്നത് ഒരു മഹാത്ഭുതമാണ്. സയന്‍സിനു പോലും ഉത്തരം കണ്ടെത്താന്‍ സാധിയ്ക്കാത്ത പലതും ശരീരത്തിലുണ്ടുതാനും.

നമ്മുടെ ശരീരത്തില്‍ രോഗങ്ങള്‍ വരുന്നതു സ്വാഭാവികം. പലപ്പോഴും രോഗപ്രതിരോധവും നമ്മുടെ ശരീരത്തില്‍ തന്നെയാണ്. പല ശാരീരികഅസ്വസ്ഥതകളും ഒഴിവാക്കാന്‍ ശരീരത്തിലെ തന്നെ പല ഘടകങ്ങളേയും ഉദ്ദീപിപ്പിച്ചാല്‍ മതിയാകും.

നമ്മുടെ ശരീരത്തിലെ തന്നെ ഇത്തരം ചില അദ്ഭുതങ്ങളെക്കുറിച്ചറിയൂ,

പൈല്‍സിന് ആയുര്‍വേദ പരിഹാരങ്ങള്‍പൈല്‍സിന് ആയുര്‍വേദ പരിഹാരങ്ങള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തലവേദനയ്ക്കും മൈഗ്രേനുമെല്ലാം പെയിന്‍ കില്ലറുകളെ ആശ്രയിക്കേണ്ടതില്ല. തള്ളവിരല്‍, ചൂണ്ടുവിരല്‍ എന്നിവയുടെ നടുവില്‍ മറ്റേ കയ്യിലെ വിരല്‍ കൊണ്ട് അല്‍പം മര്‍ദം കൊടുത്ത് 2 മ്ിനിറ്റ് അമര്‍ത്തിപ്പിടിയ്ക്കുക. സര്‍കുലാര്‍ രീതിയില്‍ മസാജ് ചെയ്യുകയും ചെയ്യാം. ഇരുകയ്യിലും ഇത് ചെയ്യുക. തലവദേന മാറും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന നാഡികള്‍ ഈ ഭാഗത്തുള്ളതാണ് കാരണം.

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

നിങ്ങള്‍ക്കു പതര്‍ച്ച, പേടിയനുഭവപ്പെടുന്നുവെന്നിരിയ്ക്കട്ടെ, തള്ളവിരലിലേയ്ക്ക് അല്‍സമയം ഊതുക. ഇത് വേഗസ് നാഡിയെ സ്വാധീനിയ്ക്കും. പേടി പോകും.

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

പല്ലുവേദനയുണ്ടെന്നിരിയ്ക്കട്ടെ, ഒരു കഷ്ണം ഐസ് കയ്യിനു പുറകില്‍ വച്ച് തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലേയ്ക്കുള്ള ഭാഗത്തേയ്ക്ക് മുന്‍പോട്ടും പുറകോട്ടും അല്‍പനേരം നീക്കുക. വേദനയുടെ സിഗനലുകള്‍ തലച്ചോറിലേയ്ക്കു സഞ്ചരിയ്ക്കുന്ന ഭാഗമാണിത്. ഐസ് ഇങ്ങനെ ചെയ്യുമ്പോള്‍ ആ ഭാഗം ബ്ലോക്ക് ചെയ്യപ്പെടുന്നു. വേദന മാറും.

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

ശരീരത്തില്‍ എവിടെയെങ്കിലും പൊള്ളിയാല്‍ ആ ഭാഗത്തിനു സമീപം വിരലുകളാല്‍ അമര്‍ത്തുക. വേദനക്കുറവ് അനുഭവപ്പെടും. ഇതുപോലെ എവിടെയെങ്കിലും തട്ടി ശരീരഭാഗം വേദനിയ്ക്കുമ്പോള്‍ ആ ഭാഗത്തും കൈകൊണ്ടു മുറുകെ പിടിയ്ക്കുക. വേദന താല്‍ക്കാലികമായി അനുഭവപ്പെടില്ല. അല്‍പനേരം ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും ചെയ്യുക.

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

നാവു കൊണ്ട് വായുടെ മുകള്‍ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കുക. അതേ സമയം ചൂണ്ടുവിരല്‍ കൊണ്ട് പുരികത്തില്‍ അമര്‍ത്തുക. മൂക്കടപ്പു മാറാന്‍ സ്വാഭാവികവഴിയാണിത്.

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

ഇഞ്ചക്ഷന്‍ വേദനയറിയാതിരിയ്ക്കാന്‍ കുത്തിവയ്ക്കുമ്പോള്‍ പതുക്കെ ചുമച്ചാല്‍ മതിയാകും. വേദനയെക്കുറിച്ചു നിങ്ങള്‍ ചിന്തിയ്ക്കുക പോലുമില്ല.

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

സ്‌ട്രെസ് അനുഭവപ്പെടുമ്പോള്‍ ഐസ് വെള്ളം കൊണ്ട്, അല്ലെങ്കില്‍ തണുത്ത വെള്ളം കൊണ്ടു മുഖം കഴുകുക. ഇത് സ്‌ട്രെസ് കാരണമാകുന്ന തലച്ചോറിലെ റിഫഌക്‌സുകള്‍ കുറയ്ക്കും.

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

തൊണ്ടകടി, തൊണ്ടയില്‍ അനുഭവപ്പെടുന്ന അസ്വസ്ഥത കുറയ്ക്കാന്‍ ചെവിയുടെ ഇയര്‍ ലോബിനെതിരെയുള്ള ചെറിയ ഉയര്‍ന്ന ഭാഗത്തു പിടിച്ച് അല്‍പനേരം അമര്‍ത്തിപ്പിടിച്ച് ഇളക്കിയാല്‍ മതിയാകും.

English summary

What Happens When You Blow To Your Thumb

What Happens When You Blow To Your Thumb, Read more to know about,
X
Desktop Bottom Promotion