Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
സെക്സില്ലാത്ത പുരുഷന് അവയവം പണി തരും....
സെക്സ് കുറഞ്ഞാല്‍, സെക്സില്ലാതിരുന്നാല് ഇത് ലിംഗാരോഗ്യത്തെ ദോഷകരമായിത്തന്നെ ബാധിയ്ക്കും. എങ്ങനെയെ
സെക്സ് കേവലം ലൈംഗികതൃഷ്ണയ്ക്കു വേണ്ടിയുള്ളതാണെന്നു കരുതാന്‍ വരട്ടെ, നല്ല സെക്സിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. കൊഴുപ്പു കളയുന്നതുള്‍പ്പെടെ ഹൃദയാരോഗ്യത്തിനുവരെ ഗുണകരം.
ഏതവയവവും ഉപയോഗിയ്ക്കാതിരുന്നാല്‍ ദുര്‍ബലമാകുമെന്നത് ശാസ്ത്രസത്യമാണ്. പുരുഷലിംഗത്തിന്റെ കാര്യത്തിലും ഇത് വാസ്തവം തന്നെ.
സെക്സ് കുറഞ്ഞാല്‍, സെക്സില്ലാതിരുന്നാല് ഇത് ലിംഗാരോഗ്യത്തെ ദോഷകരമായിത്തന്നെ ബാധിയ്ക്കും. എങ്ങനെയെന്നറിയൂ,

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
സെക്സില്ലാത്തത് പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ശുക്ളവിസര്‍ജനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 19 ശതമാനം കുറയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

രക്തയോട്ടവും ഓക്സിജന്‍
ഉദ്ധാരണം ഈ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്സിജന്‍ പ്രവാഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. സെക്സില്ലാത്തത്, കുറയുന്നത് ഇതുകൊണ്ടുതന്നെ ലിംഗാരോഗ്യത്തിന് ദോഷകരവുമാണ്.

ഡിപ്രഷന്
45 കഴിഞ്ഞവരില്‍ സെക്സിന്റെ അഭാവം ഡിപ്രഷനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നു. സെക്സ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതു തന്നെ കാരണം.

സ്വപ്നസ്ഖലനം
ശരിയായ രീതിയില്‍ സ്ഖലനം നടക്കാത്ത പുരുഷന്മാരില് സ്വപ്നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്. സെക്സ് ടെന്ഷനില് നിന്നും മോചനം നേടാന്‍ ശരീരം തന്നെ തേടുന്ന വഴിയെന്നു വേണമെങ്കില്‍ പറയാം.

ഉദ്ധാരണക്കുറവിന് വഴിയൊരുക്കും
സെക്സില്ലാത്തതും കുറയുന്നതുമെല്ലാം പുരുഷന്മാരില് ഉദ്ധാരണക്കുറവിന് വഴിയൊരുക്കും.

വലിപ്പം
സെക്സില്ലാത്തത് പുരുഷലിംഗത്തിന്റെ വലിപ്പം കാലക്രമേണ കുറയാനും കാരണമാകാറുണ്ട്.

സെക്സ് താല്പര്യം
സെക്സില്ലാത്തത് ക്രമേണ സെക്സ് താല്പര്യം കുറയ്ക്കുകയും ചെയ്യും. ഇത് പുരുഷനിലെങ്കിലും സ്ത്രീയിലാണെങ്കിലും.

തടി
സെക്സ് കലോറി കത്തിച്ചു കളയുന്ന നല്ലൊരു വ്യായാമമാണ്. ഇതില്ലാതിരിയ്ക്കുന്നത് തടി കൂടാനും ഫിറ്റ്നസ് നഷ്ടപ്പെടുവാനുമെല്ലാം കാരണവുമാകാം, പ്രത്യേകിച്ചു മറ്റു വ്യായാമങ്ങളില്ലെങ്കില്.



Click it and Unblock the Notifications
