Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആണിന്റെ കൈ പറയും ലിംഗവലിപ്പം!!
പുരുഷന്റെ മോതിരവിരലിനേക്കാള്‍ ചൂണ്ടുവിരലിന് വലിപ്പം കുറവെങ്കില്‍, അതായത് നീളം കുറവെങ്കില്‍ .....
ലിംഗവലിപ്പം പല ഘടകങ്ങളെ ആശ്രയിച്ചിരുന്നുവെങ്കിലും പൊതുവെ പുരുഷന്മാര് പ്രധാനമായിട്ടെടുക്കുന്ന ഒന്നാണിത്. ലിംഗവലിപ്പം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു.
എന്നാല്‍ ഒരു പുരുഷന്റെ വിരലുകളും ലിംഗവലിപ്പവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പല ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നത്. ഇതെക്കുറിച്ചുള്ള വാസ്തവങ്ങളെക്കുറിച്ചറിയൂ, ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍

പുരുഷന്റെ വിരല്നീളവും ലിംഗവലിപ്പവും തമ്മില്‍.....
പുരുഷന്റെ മോതിരവിരലിനേക്കാള്‍ ചൂണ്ടുവിരലിന് വലിപ്പം കുറവെങ്കില്‍, അതായത് നീളം കുറവെങ്കില്‍ ലിംഗവലിപ്പം കൂടുതലായിരിയ്ക്കുമെന്നാണ് ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് ആന്‍ഡ്രോളജി പറയുന്നത്.

പുരുഷന്റെ വിരല്നീളവും ലിംഗവലിപ്പവും തമ്മില്‍.....
യൂറോളജിയ്ക്കല് സര്‍ജറിയ്ക്കായി ഒരു കൊറിയന്‍ ആശുപത്രിയിലെത്തിയവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

പുരുഷന്റെ വിരല്നീളവും ലിംഗവലിപ്പവും തമ്മില്‍.....
പുരുഷഹോര്മോണായി കരുതപ്പെടുന്ന ടെസറ്റോസ്റ്റിറോണ് ഹോര്‍മോണാണ് ഇതിനും കാരണമായി പറയപ്പെടുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അളവു കൂടുന്നതാണ് മോതിരവിരല്‍ വലുതാകാന്‍ സാധ്യതയേറ്റുന്നത്.

പുരുഷന്റെ വിരല്നീളവും ലിംഗവലിപ്പവും തമ്മില്‍.....
എന്നാല്‍ മോതിരവിരലിനേക്കാള്‍ ചെറുതാണ് ചൂണ്ടുവിരലെങ്കില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നും പഠനങ്ങള്‍ പറയുന്നു.

പുരുഷന്റെ വിരല്നീളവും ലിംഗവലിപ്പവും തമ്മില്‍.....
പുരുഷന്മാരുടെ വലതുകയ്യിലെ വിരലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

പുരുഷന്റെ വിരല്നീളവും ലിംഗവലിപ്പവും തമ്മില്‍.....
എന്നാല്‍ ലിംഗവലിപ്പവും ലൈംഗികസംതൃപ്തിയും തമ്മില്‍ ബന്ധമില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.



Click it and Unblock the Notifications
