Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
എന്നാല്‍ ഒരു വൈറ്റമിന്‍ കഴിച്ചാല്‍ കൊതുകു കടിയ്ക്കില്ലെന്നറിയാമോ,
കൊതുകുശല്യം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. പ്രത്യേകിച്ചു ചൂടുകാലത്ത്. ഇതുവരുത്തുന്ന അസുഖങ്ങള്‍ക്കു കയ്യും കണക്കുമില്ല.
കൊതുകിനെ തുരത്താന്‍ സാധാരണ വഴികള്‍ പലതാണ്. കൊതുകുതിരി, റിപ്പല്ലന്റുകള്‍, ദേഹത്തു പുരട്ടാനുള്ള ഓയിന്റ്മെന്റ്, പിന്നെ നാട്ടുവഴികളും.
എന്നാല്‍ ഒരു വൈറ്റമിന്‍ കഴിച്ചാല്‍ കൊതുകു കടിയ്ക്കില്ലെന്നറിയാമോ, വെറുതെ പറയുന്നതല്ല, ശാസ്ത്രവിശദീകരണമാണ.്

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
വൈറ്റമിന്‍ ബി1 എന്നതാണ് കൊതുകുകടിയിയില് നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്ന ഒന്ന്. തയാമിന്‍ എന്നും ഈ വൈറ്റമിന്‍ അറിയപ്പെടുന്നു.

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
ഈ വൈറ്റമിന്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്നും യീസ്റ്റ് ഗന്ധം പുറപ്പെടും. ഇത് കൊതുകിന് ഇഷ്ടമുള്ള ഗന്ധമല്ലെന്നു മാത്രമല്ല, കൊതുക് അടുത്തേയ്ക്കു വരികയും ചെയ്യില്ല.

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
എന്നാല്‍ ഇൗ ഗന്ധം മനുഷ്യനു തോന്നില്ല. ഇതുകൊണ്ടുതന്നെ ഈ വൈറ്റമിന്‍ കഴിച്ചാല്‍ മറ്റുള്ളവര്‍ക്കു ദുര്ഗന്ധമുണ്ടാകുമെന്ന തോന്നലും വേണ്ട.

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
കൊതുകിനെ അകറ്റാന്‍ മാത്രമല്ല, വെള്ളത്തില്‍ അലിയുന്ന ഈ വൈറ്റമിന്‍ സഹായിക്കുന്നത്, പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും സ്ട്രെസ് അകറ്റാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
തലച്ചോറിന്റെ ആരോഗ്യത്തിനും അല്‍ഷീമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ തടയാനും വൈറ്റമിന്‍ ബി 1 ഏറെ ഗുണകരമാണ്.

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
തിമിരം പോലുള്ള അസുഖങ്ങള്‍ തടയാനും തയാമിന്‍ സഹായിക്കും.

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
ഈ വൈറ്റമിന്റെ കുറവ് ക്രോണിക് ആല്‍ക്കഹോളിസം, ഗ്യാസ്ട്രിക് ബൈപാസ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. ഇതുകൊണ്ടുതന്നെ ഇൗ വൈറ്റമിന്‍ കഴിയ്ക്കുന്നതു ശരീരത്തിന് ഗുണം നല്കുന്ന ഒന്നാണ്.

ഈ വൈറ്റമിന്‍ കഴിയ്ക്കൂ, കൊതുകു കടിയ്ക്കില്ല
സവാള, പച്ചബീന്‍സ്, ചീര, ക്യാബേജ്, വഴുതനങ്ങ തുടങ്ങിയ പല ഭക്ഷണങ്ങളിലും വൈറ്റമിന്‍ ബി1 അഥവാ തൈമിന് ധാരാളം അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
