For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വെറുമൊരു വൈറ്റമിന്‍ കുറവാണെന്നു പറഞ്ഞു നിസാരവല്‍ക്കരിയ്ക്കാന്‍ വരട്ടെ....

|

ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇന്ന് സ്ത്രീ പുരുഷഭേദമില്ലാതെ ഇൗ അവസ്ഥ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.

സൂര്യവെളിച്ചെത്തില്‍ നിന്നും രക്ഷപ്പെടാനുളള നമ്മുടെ പെടാപ്പാടും എസി മുറികളിലിരുന്നു ജോലി ചെയ്യുന്നതുമെല്ലാമാണ് പ്രധാന കാരണങ്ങളായി പറയാനുള്ളതും.

ഇത് വെറുമൊരു വൈറ്റമിന്‍ കുറവാണെന്നു പറഞ്ഞു നിസാരവല്‍ക്കരിയ്ക്കാന്‍ വരട്ടെ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

സ്ത്രീകളില്‍ ഇത് മൂഡുമാറ്റം, ഡിപ്രഷന്‍ തുടങ്ങിയ അവസ്ഥകള്‍ക്കു വഴിയൊരുക്കും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിനു സാധിയ്ക്കാതെ വരും. ഇത് എല്ല്, പല്ല് പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

മോണരോഗം, മോണയില്‍ നിന്നുള്ള രക്തസ്രാവം, മോണവീക്കം തുടങ്ങിയവ വൈറ്റമിന്‍ ഡി കുറവു കൊണ്ടുണ്ടാകും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറയുന്നത് ഹൈ ബിപിയ്ക്കു കാരണമാകും. ഹൃദയാരോഗ്യം തന്നെ അപകടത്തിലാകും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

തളര്‍ച്ചയും ക്ഷീണവുമെല്ലാം വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുമുണ്ടാകും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

ഇതിന്റെ കുറവ് അലര്‍ജിയ്ക്കു ശരീരം കീഴ്‌പ്പെടാനുള്ള ഒരു കാരണമാണ്.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

അമിതമായ വണ്ണമാണ് വൈറ്റമിന്‍ ഡി കുറവുണ്ടാക്കുന്ന മറ്റൊരു രോഗം.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വേദന സഹിയ്ക്കാന്‍ ശരീരത്തിനു കഴിയാതിരിയ്ക്കുക, തല വിയര്‍ക്കുക തുടങ്ങിയവയും വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവു കാരണമാകും.

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

വൈറ്റമിന്‍ ഡി കുറവ്, ഗുരുതരരോഗങ്ങള്‍ പുറകെ

സൂര്യപ്രകാശത്തില്‍ നില്‍ക്കുക, വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍, സപ്ലിമെന്റുകള്‍ എന്നിവയാണ് ഇതിനുള്ള വഴി.

English summary

Vitamin D efficiency Heads To Serious Health Issues

Vitamin D efficiency Heads To Serious Health Issues,
Story first published: Tuesday, February 21, 2017, 15:38 [IST]
X
Desktop Bottom Promotion