ചീര വിദ്യ, ശോധന ഉഷാറാകും...

Posted By:
Subscribe to Boldsky

വയറിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിന്റെ മുഴുവന്‍ സുഖത്തിനും നല്ല ശോധന അത്യാവശ്യമാണ്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഒന്നല്ലെന്നതും വാസ്തവമാണ.്

ഭക്ഷണം, വ്യായാമക്കുറവ്, വെള്ളം കുടിയ്ക്കുന്നതു കുറയുക തുടങ്ങിയവയെല്ലാം നല്ല ശോധനയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളാണ്.

താഴെപ്പറയുന്ന ഒരു സിംപിള്‍ വിദ്യ മതി, നല്ല ശോധനയ്ക്ക്.

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര അല്ലെങ്കില്‍ പാലക്, ഒലീവ് ഓയില്‍ എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര വിദ്യ, ശോധന ഉഷാറാകും...

നാലോ അഞ്ചോ ചീര അല്ലെങ്കില്‍ പാലക് ഇല നല്ലപോലെ വേവിയ്ക്കണം. 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും വേണം.

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര വിദ്യ, ശോധന ഉഷാറാകും...

ഇലകള്‍ മിക്‌സിയില്‍ അരയ്ക്കുക. ഇതില്‍ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കണം.

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര വിദ്യ, ശോധന ഉഷാറാകും...

ഇത് ദിവസം മൂന്നുനേരം ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കുക. ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നിത്യമോചനം നല്‍കും.

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര ഫൈബര്‍ സമ്പുഷ്ടമായ ഒന്നാണ്. ഇതിലെ വേരുകള്‍ കുടലിന് മര്‍ദമേല്‍കി നല്ല ശോധനയ്ക്കു സഹായിക്കുന്നു.

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര വിദ്യ, ശോധന ഉഷാറാകും...

ഒലീവ് ഓയിലിലെ വൈറ്റമിന്‍ ഇ കുടലിലൂടെയുള്ള മലസഞ്ചാരം സുഗമമാക്കുകയും ചെയ്യും.

ചീര വിദ്യ, ശോധന ഉഷാറാകും...

ചീര വിദ്യ, ശോധന ഉഷാറാകും...

തികച്ചും പ്രകൃതിദത്തമായതുകൊണ്ട് പാര്‍ശ്വഫലങ്ങളെക്കുറിച്ചു ഭയക്കാനുമില്ല.

English summary

Use Spinach This Way To Avoid Constipation Problem

Use Spinach This Way To Avoid Constipation Problem,
Subscribe Newsletter