രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍ ഫലം

Posted By:
Subscribe to Boldsky

ചാടുന്ന വയര്‍ സ്ത്രീ പുരുഷഭേദമന്യേ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സ്ത്രീകള്‍ക്കാണു കൂടുതലും ഈ പ്രശ്‌നം. തടിയില്ലാത്തവര്‍ക്കു പോലും ചിലപ്പോള്‍ വയര്‍ ചാടുന്നത് സാധാരണയാണ്.

വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് കൃത്രിമവഴികള്‍ തേടുന്നതിനേക്കാള്‍ ഏറെ നല്ലതും.

വയര്‍ ചാടുന്നതൊഴിവാക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം ജ്യൂസ് നമുക്കു തയ്യാറാക്കി കുടിയ്ക്കാവുന്നതേയുള്ളൂ. ഇതെക്കുറിച്ചറിയൂ

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

തേന്‍, ഗ്രേപ്ഫ്രൂട്ട് ജ്യൂസ്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് ഈ പ്രത്യേക ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്.

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

1 സ്പൂണ്‍ തേന്‍, ഒരു കപ്പ് ഗ്രേപ്ഫ്രൂട്ട് ജ്യൂസ്, 2 സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

ഇവയെല്ലാം ചേര്‍ത്തിളക്കി നല്ലൊരു മിശ്രിതമാക്കുക. തേന്‍ കഴിവതും ഓര്‍ഗാനിക് തന്നെ ഉപയോഗിയ്ക്കുക.

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

ഈ മിശ്രിതം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുന്‍പ് ഓരോ കപ്പു വീതം കുടിയ്ക്കുക.

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

ഗ്രേപ്ഫ്രൂട്ട് കലോറി തീരെ കുറഞ്ഞ ഒന്നാണ്. ഇതില്‍ 52 കലോറി മാത്രമേയുള്ളൂ. 2 ഗ്രാം ഫൈബറും. ഇത് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഒരു ഘടകമാണ്.

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

ഒരു പകുതി ഗ്രേപ്ഫ്രൂട്ട് കഴിയ്ക്കുന്നതു പോലും വയര്‍ കുറയാനും തടി കുറയ്ക്കാനുമെല്ലാം സഹായകമാണ്.

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

ദഹനത്തിന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നല്ലതാണ്. ഇത് ദഹനേന്ദ്രിയത്തിലെ കൊഴുപ്പു നീക്കാനും സഹായകമാണ്. ദഹനേന്ദ്രിയത്തിലെ കൊഴുപ്പ് തടി കൂടാനും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുവാനുമെല്ലാം കാരണമാകും.

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

രണ്ടാഴ്ച ഇതു കുടിയ്ക്കൂ,ഒതുങ്ങിയ വയര്‍

കൊഴുപ്പുള്ള ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കുമ്പോള്‍ ഗ്രേപ്ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ഈ കൊഴുപ്പ് പകുതിയോളം കുറയ്ക്കാന്‍ സഹായിക്കും.

Read more about: belly fat health weight loss
English summary

Two Cups Of This A Day Will Reduce Belly Fat

Two Cups Of This A Day Will Reduce Belly Fat