2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ പലപ്പോഴും കൃത്രിമ വഴികള്‍ നോക്കി അപകടത്തില്‍ പെടുന്നവര്‍ ധാരാളമുണ്ട്. ഗുണത്തേക്കാളേറെ ദോഷം വരുത്തി വയ്ക്കുന്ന ചിലത്.

ഇത്തരം അപകടങ്ങളില്‍ പെടാതെ തികച്ചും പ്രകൃതിദത്ത വഴികളുപയോഗിച്ചു തടി കുറയ്ക്കാന്‍ സാധിയ്ക്കും. പ്രത്യേകിച്ച് അടുക്കളക്കൂട്ടുകളിലൂടെ.

ഇത്തരത്തിലുള്ള അടുക്കളക്കൂട്ടുകളില്‍ മഞ്ഞളിന് പ്രധാന സ്ഥാനമുണ്ട്. മഞ്ഞള്‍ മാത്രമല്ല, ഇന്നത്തെക്കാലത്തു പ്രചാരം വര്‍ദ്ധിച്ചു വരുന്ന ഭക്ഷണവസ്തുവായ ഓട്‌സും ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

മഞ്ഞളിലെ കുര്‍കുമിന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വസ്തുവാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും ഏറെ പ്രധാനമാണ്.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

ഓട്‌സ് ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണവസ്തുവാണ്. തടിയും കൊഴുപ്പും കുറയ്ക്കാന്‍ ഏറെ നല്ലത്.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ചെറിയ ബൗള്‍ ഓട്‌സ് എന്നിവയാണ് ഇതിനു വേണ്ടത്.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

ഓട്‌സ് അല്‍പം വെള്ളം ചേര്‍ത്ത് പാചകം ചെയ്യുക. സാധാരണ രീതിയില്‍ പാകം ചെയ്താല്‍ മതി.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

ഇതു വാങ്ങി വച്ച് ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. പഞ്ചസാരയോ ഉപ്പോ ചേര്‍ക്കരുത്.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

ഇത് ദിവസവും പ്രാതലായി കഴിയ്ക്കാം. തുടര്‍ച്ചയായി 60 ദിവസം.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

പ്രാതലിന് മറ്റെന്തെങ്കിലും കഴിയ്ക്കുന്നത് ഒഴിവാക്കുക.

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

2 മാസം 5 കിലോ കുറയ്ക്കും മഞ്ഞളും ഓട്‌സും

തടി കുറയ്ക്കാന്‍ മാത്രമല്ല, ദഹനത്തിനും ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുന്നതിനുമെല്ലാം പറ്റിയ നല്ലൊരു പ്രാതലാണിത്.

Read more about: weight loss
English summary

Turmeric Remedy For Weight Loss

Turmeric Remedy For Weight Loss, Read more to know about,
Story first published: Tuesday, June 20, 2017, 11:28 [IST]