For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

ഒരു പ്രത്യേക രീതിയില്‍ തണ്ണിമത്തന്‍ തയ്യാറാക്കിക്കഴിയ്ക്കുമ്പോഴാണ് ഇത്തരം ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കുന

|

തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിയ്ക്കുന്ന ഭക്ഷണമാണെന്നു പറയാം. കാരണം ധാരാളം വെള്ളമടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ. വിശപ്പു കുറയ്ക്കാനും ക്ഷീണം തീര്‍ക്കാനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്.

ആരോഗ്യഗുണങ്ങള്‍ക്കു പുറമെ ക്യാന്‍സറിനുള്ള നല്ലൊരു മരുന്നു കൂടിയാണ് തണ്ണിമത്തനെന്നു തെളിഞ്ഞിട്ടുണ്ട്. ബ്ലഡ്, ബ്രെസ്റ്റ്, ലംഗ്‌സ് ക്യാന്‍സറുകളും ബ്രെയിന്‍ ട്യൂമറും തടയാന്‍ ഇത് ഏറെ നല്ലതാണ്.

ഒരു പ്രത്യേക രീതിയില്‍ തണ്ണിമത്തന്‍ തയ്യാറാക്കിക്കഴിയ്ക്കുമ്പോഴാണ് ഇത്തരം ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കുന്നത്. ഇതെങ്ങനെ തയ്യാറാക്കുമെന്നറിയൂ,

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തന്‍, ചെറുനാരങ്ങ എന്നിവയാണ് ഇതിനു വേണ്ടത്. തണ്ണിമത്തന്‍ 1 ഗ്ലാസ്, ചെറുനാരങ്ങാനീര് 2 ടേബിള്‍ സ്പൂണ്‍ എന്നീ ക്രമത്തില്‍ വേണം, എടുക്കാന്‍.

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

ഇവ കൂട്ടിക്കലര്‍ത്തി കുടിയ്ക്കാം. ഒന്നരാടം ദിവസങ്ങളില്‍ രാവിലെ ഭക്ഷണത്തിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്. ആവുന്നിടത്തോളം കാലം കുടിയ്ക്കാം.

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, സ്‌ട്രോക്ക് തടയാനും ഇത് ഏറെ നല്ലതാണ്.

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തനിലെ ലൈകോഫീന്‍ ക്യാന്‍സര് കോശങ്ങള്‍ പെരുകുന്നതു തടയും. ഇതുവഴി ക്യാന്‍സറിനെ നിയന്ത്രിയ്ക്കാം.

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

ലൈകോഫീന്‍ തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാനും നല്ലതാണ്.

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിയ്ക്കൂ, കാരണം

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

English summary

Try This Water Melon Remedy To Prevent Cancer

Try This Water Melon Remedy To Prevent Cancer, read more to know about,
Story first published: Friday, June 16, 2017, 15:48 [IST]
X
Desktop Bottom Promotion