Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
ക്യന്സറിനെ ചെറുക്കാനും ഹൃദയത്തെ സംരക്ഷിയ്ക്കാനുമുള്ള ഒരു ഒറ്റമൂലിയെക്കുറിച്ചറിയൂ, നിങ്ങള്‍ക്കു തന്ന
ഹൃദയാഘാതവും ക്യാന്‍സറുമാണ് ഇപ്പോഴത്തെ തലമുറ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതെന്നു പറഞ്ഞാല്‍ തെറ്റില്ല. ചെറുപ്പക്കാരെപ്പോലും മരണത്തിലേയ്ക്കു തള്ളിവിടുന്ന രണ്ടു പ്രധാന കാര്യങ്ങള്‍.
പലപ്പോഴും ജീവിതരീതികളും ഭക്ഷണശീലങ്ങളുമാണ് ഇതിന് കാരണമാകുന്നതെന്നു പറയാം. ഇതിനായി ഇവ ക്രമീകരിയ്ക്കുന്നതിനൊപ്പം പ്രകൃതിദത്ത വഴികള്‍ സ്വീകരിയ്ക്കുന്നതും ഗുണം ചെയ്യും.
ക്യന്സറിനെ ചെറുക്കാനും ഹൃദയത്തെ സംരക്ഷിയ്ക്കാനുമുള്ള ഒരു ഒറ്റമൂലിയെക്കുറിച്ചറിയൂ, നിങ്ങള്‍ക്കു തന്നെ തയ്യാറാക്കി കഴിയ്ക്കാവുന്ന ഒന്ന്. ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം കുടിയ്ക്കാം

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
ചെറുനാരങ്ങ, വെളുത്തുള്ളി, മുളപ്പിച്ച ഗോതമ്പ്, തേന്‍, വാള്‍നട്ട് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
400 ഗ്രാം മുഴുവന്‍ ഗോതമ്പെടുക്കുക. ഇത് ഒരു ഗ്ലാസ് ജാറിലിട്ട് വെള്ളം നിറച്ചുവയ്ക്കുക. 10-12 മണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളമൂറ്റി ഇത് മുളയ്ക്കാന്‍ വയ്ക്കുക. ഒരു ദിവസം കഴിയുമ്പോള്‍ ഇത് മുളച്ചു വരും.

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
12 ബള്‍ബ് വെളുത്തുള്ളിയുടെ തോല് നീക്കിയത്, 400ഗ്രാം വാള്‍നട്ട്, മുളപ്പിച്ച കോതമ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക.

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
15 ചെറുനാരങ്ങ വേണം, ഈ മിശ്രിതം തയ്യാറാക്കാന്‍. ഇതില്‍ 5 ചെറുനാരങ്ങ തോലോടെ അരച്ചു മിശ്രിതത്തിലേയ്ക്കു ചേര്‍ക്കുക. മറ്റു ചെറുനാരങ്ങകളുടെ ജ്യൂസ് പിഴിഞ്ഞൊഴിയ്ക്കുക.

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
ഇതിലേയ്ക്ക് 4 ചെറിയ കപ്പ് തേന്‍ ചേര്‍ത്തിളക്കണം. മിശ്രിതം തയ്യാറായിക്കഴിഞ്ഞു.

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
ഇത് നല്ലപോലെ ഇളക്കിയ ശേഷം ഗ്ലാസ് ജാറിലടച്ചു ഫ്രിഡ്ജില്‍ വയ്ക്കുക.

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
ദിവസവും മൂന്നു നേരം ഇത് ഒന്നു രണ്ടു ടേബിള്‍ സ്പൂണ്‍ വീതം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി കഴിയ്ക്കാം.

ഹൃദയം കാക്കൂം, ക്യാന്‍സര്‍ ചെറുക്കും ഒറ്റമൂലി
ക്യാന്‍സര്‍ രോഗികളെങ്കില്‍ ഇത് ദിവസവും രണ്ടു മണിക്കൂര്‍ ഇടവിട്ട് ഓരാ സ്പൂണ്‍ വീതം കഴിയ്ക്കാം.



Click it and Unblock the Notifications