Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വിദ്യയുണ്ട്, ജാപ്പനീസ് വിദ്യ.
തടി കുറയ്ക്കാന്‍ പെടാപ്പാടു പെടുന്നവരാണ് ചുറ്റും. ജിമ്മില്‍ പോയും മരുന്നുകള്‍ കഴിച്ചും പട്ടിണി കിടന്നും ഭക്ഷണം കുറച്ചുമെല്ലാം.
എന്നാല്‍ പലര്‍ക്കും പലപ്പോഴും ഗുണം ലഭിയ്ക്കാറില്ല. കാരണങ്ങള്‍ പലതാകാം, വേണ്ട വിധം ചെയ്യാത്തത്, തുടര്‍ച്ചയായി ചെയ്യാത്തത് എന്നിങ്ങനെ പോകുന്നു ഇത്.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വിദ്യയുണ്ട്, ജാപ്പനീസ് വിദ്യ. പൊതുവെ തടിയധികമില്ലാതെയും ഫിറ്റായും ഇരിയ്ക്കാന്‍ ജപ്പാനിലുള്ളവരെ സഹായിക്കുന്ന ഒന്ന്.
ഒരു പാനീയം വഴിയാണ് ഇതു സാധിയ്ക്കുന്നത്. ഈ പാനീയം കുടിച്ചാല്‍ മാസം 10 കിലോ വരെ കുറയും.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
സോയാബീന്‍ സീഡ്., തേന്‍, കൊഴുപ്പു കളഞ്ഞ പാല് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
സോയാബീന്‍-1 ടേബിള്‍ സ്പൂണ്‍, തേന്‍-1 ടേബിള്‍ സ്പൂണ്‍, തിളപ്പിച്ച പാല്-അരക്കപ്പ് എന്നീ ക്രമത്തിലെടുക്കുക.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
ഈ മൂന്നു ചേരുവകളും ചേരുമ്പോള്‍ ശരീരത്തില്‍ മൂന്നു പ്രക്രിയ വഴിയാണ് തടി കുറയുക.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
ഇത് വിശപ്പു കുറയാന്‍ സഹായിക്കും, ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും, അപയചപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി ശരീരത്തിന്റെ തടി കുറയുകയും ചെയ്യും.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
ഈ പാനീയത്തിനൊപ്പം കൃത്യമായ വ്യായാമമുറകള്‍ കൂടി ചെയ്താല്‍ മെലിഞ്ഞു നല്ല ഫിറ്റായ ശരീരം ലഭിയ്ക്കും.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
ഇതു തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. സോയബീന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
ഇതു മറ്റു രണ്ടു ചേരുവകള്‍ക്കൊപ്പം ചേര്‍ത്തരച്ച് തയ്യാറാക്കാം.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
രാത്രി ഭക്ഷണശേഷം ഇതു സ്ഥിരമായി ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുക.

മാസം 10 കിലോ കുറയ്ക്കും ജാപ്പനീസ് പാനീയം...
മാസം 10 കിലോ വരെ കുറയുന്നത് ഗ്യാരന്റി.



Click it and Unblock the Notifications
