ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

Posted By:
Subscribe to Boldsky

പുരുഷന്മാരെ അലട്ടുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ ശീഘ്രസ്ഖലനം ഏറെ പ്രധാനപ്പെട്ടതാണ്. പല പുരുഷന്മാര്‍ക്കും പല കാരണങ്ങളാലും വരുന്ന പ്രശ്‌നം. ലൈംഗികസുഖം കുറയ്ക്കുന്നുവെന്നു മാത്രമല്ല, അപകര്‍ഷതാബോധത്തിനും വഴിയൊരുക്കുന്ന ഒന്ന്.

ശീഘ്രസ്ഖലനത്തിന് പല സ്വാഭാവിക പരിഹാരങ്ങളുമുണ്ട്. ക്യാരറ്റ് ഉപയോഗിച്ചള്ള ഒരു വിദ്യയുണ്ട്, ശീഘ്രസ്ഖലനത്തില്‍ നിന്നും സ്വാഭാവിക പരിഹാരം നേടാന്‍.

എങ്ങനെയാണ് ക്യാരറ്റ് ശീഘ്രസ്ഖലനത്തില്‍ നിന്നും സംരക്ഷണം നല്‍കുകയെന്നറിയൂ,

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ക്യാരറ്റിനൊപ്പം മുട്ട ഉലുവ എന്നിവയും ഈ മരുന്നില്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

അരക്കപ്പ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, മുട്ടമഞ്ഞ 1, ഉലുവ 1 ടീസ്പൂണ്‍ എ്ന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ക്യാരറ്റില്‍ ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമുണ്ട്. ഇത് തലച്ചോറില്‍ നിന്നും ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ശീഘ്രസ്ഖലനം പരിഹരിയ്ക്കാന് സഹായിക്കും.

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

മുട്ടമഞ്ഞ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഹോര്‍മോണ്‍ കുറവും ഈ പ്രശ്‌നത്തിനുള്ളൊരു പരിഹാരമാണ്.

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ഉലുവയും ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ഉലുവ വെള്ളത്തിലിട്ടു നല്ലപോലെ കുതിര്‍ത്തുക. ഈ ചേരുവകള്‍ മിക്‌സിയില്‍ അരച്ചു പേസ്റ്റാക്കണം.

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ശീഘ്രസ്ഖലനത്തിന് ക്യാരറ്റ് വിദ്യ

ഇത് ദിവസവും രാത്രി കിടക്കും മുന്‍പു കഴിയ്ക്കുക. 3 മാസം അടുപ്പിച്ചു കഴിയ്ക്കണം.

Read more about: health body
English summary

Try This Carrot Remedy To Treat Premature Ejaculation

Try This Carrot Remedy To Treat Premature Ejaculation, read more to know about,
Story first published: Thursday, June 15, 2017, 9:54 [IST]