Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കാരറ്റ് നോക്കി വാങ്ങിയില്ലെങ്കില്‍ ഈ അപകടം
ബേബി കാരറ്റ് കഴിയ്ക്കുന്നതിലെ അപകടം എത്രത്തോളം എന്ന് നോക്കാം.
കാരറ്റ് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നമുക്കെല്ലാം അറിയാം. കാരറ്റിന് മാരക രോഗങ്ങളെ വരെ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നത് സത്യമാണ്. എന്നാല്‍ പലപ്പോഴും കാരറ്റില്‍ തന്നെ പല വകഭേദങ്ങളുണ്ട്. ഇവയിലൊന്നാണ് ബേബി കാരറ്റ്. ബേബി കാരറ്റ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ് എന്നാണ് ശാസ്ത്രം തെളിയ്ക്കുന്നത്. 10 മുരിങ്ങയില, 1സ്പൂണ്‍ മഞ്ഞള്‍, 2 മാസം കഴിച്ചാല്‍
പല രോഗങ്ങള്‍ക്കും പല തരത്തിലുള്ള മാനസിക വൈകല്യങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നു. ബേബി കാരറ്റ് കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അവ എന്തൊക്കെ എന്ന് നോക്കാം.

എന്താണ് ബേബി കാരറ്റ്
ബേബി കാരറ്റ് എന്ന് പറഞ്ഞാല്‍ എന്താണെന്നത് പലര്‍ക്കും അറിയില്ല. 1990-കളില്‍ ആഗോള കര്‍ഷകരംഗത്ത് പുതിയ തരത്തിലുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഭംഗിയും നിറവും നോക്കി ആളുകള്‍ ഇവയെല്ലാം വാങ്ങിയ്ക്കാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ ഇവയെല്ലാം ഭംഗിയുള്ളതാക്കിയും ആകര്ഷണമുള്ളതാക്കിയും മാറ്റാനാി നിരവധി കെമിക്കലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിന്റെ ഫലമായാണ് ബേബി കാരറ്റ് ഉത്പ്പാദിപ്പിക്കാന്‍ തുടങ്ങിയത്.

ക്യാന്‍സര്‍
ക്യാന്‍സര്‍ സാധ്യതയും ഒരിക്കലും തള്ളിക്കളയാന്‍ പാടില്ല. ബേബി കാരറ്റിലെ ടോക്സിനുകളും മറ്റ് കെമിക്കലുകളും വയറ്റിലെ ക്യാന്‍സര്‍ സാധ്യതയുടെ കാര്യത്തില്‍ മുന്നിലാണ്.

ദഹനപ്രശ്നങ്ങള്‍
വിട്ടുമാറാത്ത ദഹന പ്രശ്നങ്ങളാണ് ബേബി കാരറ്റ് കഴിയ്ക്കുന്നിതിലൂടെ ഉണ്ടാവുന്നത്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായ രീതിയില്‍ തന്നെയാണ് ബാധിയ്ക്കുന്നത് അതുകൊണ്ട് തന്നെ ബേബി കാരറ്റ് കഴിയ്ക്കുന്നത് എത്രയും പെട്ടെന്ന് തന്നെ നിര്‍ത്താം.

തലച്ചോറില്‍ ഇന്ഫെക്ഷന്
തലച്ചോറില്‍ ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്ക് ബേബി കാരറ്റ് കാരണമാകുന്നു. ഓര്‍മ്മ ശക്തി കുറയുന്നതിനും അല്‍ഷിമേഷ്സ് പോലുള്ള രോഗങ്ങള്‍ വരുന്നതിനും ഇത് കാരണമാകുന്നു.

സന്ധി വേദന
പ്രായമായവരില്‍ സന്ധി വേദന സ്ഥിരമാണ്. എന്നാല്‍ ചെറുപ്പക്കാരിലും സന്ധി വേദന ഉണ്ടാവുന്നത് പലപ്പോഴും ഭക്ഷണ ശീലത്തില്‍ നിന്ന തന്നെയാണ്. ബേബി കാരറ്റ് കഴിയ്ക്കുന്നവരില്‍ സന്ധി വേദന വളരെ കൂടുതലായിരിക്കും.

ഉയര്‍ന്ന പഞ്ചസാരയുടെ അളവ്
പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതിലാണെങ്കില്‍ പ്രമേഹത്തിന് വേറെ വഴി നോക്കേണ്ടി വരില്ല. ബേബി കാരറ്റില്‍ പഞ്ചസാര ഉയര്‍ന്ന തോതിലാണ് അടങ്ങിയിട്ടുള്ളത്. ഇത് പ്രമേഹത്തിന് കാരണമാകുന്നു.

മുലയൂട്ടുന്ന അമ്മമാര്‍
മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും ബേബി കാരറ്റ് കഴിയ്ക്കാന്‍ പാടുള്ളതല്ല. ഇത് മുലപ്പാലിലെ പല ഘടകങ്ങളേയും ഇല്ലാതാക്കുന്നു. അതുകൊണ്ട തന്നെ ബേബി കാരറ്റ് പരമാവധി ഒഴിവാക്കുക.

ചര്‍മ്മത്തിന് നിറവ്യത്യാസം
ചിലരില്‍ ചര്‍മ്മത്തിന് നിറവ്യത്യാസം ഉണ്ടാവുന്നതിനും ബേബി കാരറ്റ് കാരണമാകുന്നു. ചര്‍മ്മത്തിന് മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറം ഉണ്ടാവാന്‍ ബേബി കാരറ്റ് കഴിയ്ക്കുന്നത് കാരണമാകുന്നു.



Click it and Unblock the Notifications
