Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
10 മുരിങ്ങയില, 1സ്പൂണ്‍ മഞ്ഞള്‍, 2 മാസം കഴിച്ചാല്‍
മുരിങ്ങയില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു രാവിലെ കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഒന്നല്ല, പലതാണ്.
ആരോഗ്യത്തിന് പ്രകൃതി തന്നെ തരുന്ന മാര്‍ഗങ്ങള്‍ പലതുണ്ട്. പലതും നമുക്കറിയില്ല, അറിയാവുന്ന ചിലത് അവഗണിയ്ക്കുകയും ചെയ്യും.
പ്രകൃതി ആരോഗ്യത്തിനു തന്നിരിയ്ക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ആരോഗ്യപരമായ പല ഗുണങ്ങളുള്ള ഇത് പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.
മുരിങ്ങയില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു രാവിലെ കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഒന്നല്ല, പലതാണ്.

പ്രമേഹം
മുരിങ്ങയിലയില്‍ റൈബോഫ്ളേവിന്‍ എന്നൊരു ഘടകമുണ്ട്. പ്രമേഹം തടയാനുള്ള നല്ലൊരു മരുന്ന്. ഇതില്‍ മഞ്ഞള്‍പ്പൊടി കൂടുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

ഗര്‍ഭാവസ്ഥയില്‍
ഫോളിക് ആസിഡ്, ഫോളേറ്റ് എന്നിവയടങ്ങിയ മുരിങ്ങയില ഭ്രൂണത്തിന് ഏറെ നല്ലതാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.

പ്രതിരോധശേഷി
മഞ്ഞള്‍, മുരിങ്ങയില എന്നിവ ചേരുമ്പോള്‍ വൈറ്റമിന്‍ സിയുടെ അളവ് ഇരട്ടിയാകും. ഇത് പ്രതിരോധശേഷി ഇരട്ടിപ്പിയ്ക്കും.

മലബന്ധം
മലബന്ധത്തിനുള്ള ഏറ്റവും നല്ലൊരു പരിഹാരമാണ് മഞ്ഞള്‍പ്പൊടിയും മുരിങ്ങയിലയും ചേരുന്നത്. മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്.

കൊളസ്ട്രോള്‍
വയറ്റിലെ ലൈനിംഗില്‍ നിന്നും കൊളസ്ട്രോള്‍ വലിച്ചെടുക്കാന്‍ മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്ത മിശ്രിതം ഏറെ നല്ലതാണ്.

സെക്സ്
സെക്സ് ഉത്തേജനത്തിനു ചേര്‍ന്ന നല്ലൊരു മരുന്നാണ് രാവിലെ മഞ്ഞള്‍പ്പൊടി ചേര്‍ത്ത മുരിങ്ങയില കഴിയ്ക്കുന്നത്.

മാസമുറ
മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ ഇത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഈ കൂട്ടിലെ ആന്റിഓക്സിഡന്റുകള്‍, ഫ്ളവനോയ്ഡുകള്‍ എന്നിവയാണ് സഹായിക്കുന്നത്.

മുരിങ്ങയില
10 മുരിങ്ങയില 2 പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്ക്കുക. വെന്തു കഴിഞ്ഞാല്‍ ഇതില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കാം.

ഈ കൂട്ട് രാവിലെ
ഈ കൂട്ട് രാവിലെ പ്രാതലിനു ശേഷം കഴിയ്ക്കാം. രണ്ടു മാസത്തേയ്ക്കു കഴിയ്ക്കുക.



Click it and Unblock the Notifications
