Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
പലപ്പോഴും വജൈനയുടെ ആരോഗ്യത്തിനു നല്ലതെന്നു കരുതി നാം ചെയ്യുന്ന പല കാര്യങ്ങളും വജൈനയുടെ ആരോഗ്യത്തെ കേ
വജൈന സ്ത്രീ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഭാഗമാണ്. ഇതുകൊണ്ടുതന്നെ കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധ വേണം. ചെറിയൊരു പിഴവു മതി, വജൈനല്‍ ആരോഗ്യം കേടാകാന്‍.
പലപ്പോഴും വജൈനയുടെ ആരോഗ്യത്തിനു നല്ലതെന്നു കരുതി നാം ചെയ്യുന്ന പല കാര്യങ്ങളും വജൈനയുടെ ആരോഗ്യത്തെ കേടു വരുത്തുകയാണ് ചെയ്യുക. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
വജൈന കഴുകി വൃത്തിയാക്കി വയ്ക്കണം. എന്നാല്‍ അമിതമായി കഴുകുന്നതും കാഠിന്യത്തോടെ കഴുകുന്നതുമെല്ലാം ഈ ഭാഗത്തെ കോശങ്ങളുടെ നാശത്തിനു കാരണമാകും.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
വജൈനല്‍ ഡിസ്ചാര്‍ജില്‍ നിന്നും രക്ഷ നേടാനായി പാന്റിലൈനേഴ്സ് ധരിയ്ക്കുന്നവരുണ്ട്. ഇവയിലെ സിന്തറ്റിക് കെമിക്കലുകള്‍ വജൈനയ്ക്കു ദോഷം വരുത്തും.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
ജിം വസ്ത്രങ്ങള്‍ വിയര്‍പ്പോടെ ഏറെ നേരം അണിഞ്ഞു നില്ക്കുന്നതും വജൈനയുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ.് ഇത് യീസ്റ്റ് അണുബാധകള്‍ക്കു വഴിയൊരുക്കും.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
തോംഗ് എന്ന അടിവസ്ത്രം സ്ഥിരമണിയുന്നതും സ്ത്രീകളില്‍ വജൈനല്‍ ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഒന്നാണ്.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
പുക വലിയ്ക്കുന്ന സ്ത്രീകളില്‍ ബാക്ടീരിയല്‍ വജൈനോസിസിന് സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
ഈ ഭാഗം അടിക്കടി ഷേവ് ചെയ്യുന്നതും വജൈനയുടെ ആരോഗ്യത്തിനു നല്ലതല്ല. ഇത് വ്യുള്വയടക്കമുള്ളവയില് അസ്വാസ്ഥ്യങ്ങളുണ്ടാക്കും.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
തൈരു പോലുള്ള പ്രോബയോട്ടിക്സ് ഭക്ഷണങ്ങള്‍ വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.പ്രോബയോട്ടിക്സ്കഴിയ്ക്കാതിരിയ്ക്കുന്നതും വജൈനയുടെ ആരോഗ്യത്തിന് ദോഷകരമാണ്.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
ഡൗച്ചിംഗ് ചെയ്യുന്ന സ്ത്രീകളുണ്ട്. വജൈന വൃത്തിയാക്കുവാന്‍ ശക്തിയായി ലായനി കൊണ്ടു കഴുകുന്ന രീതി. ഇതും ആരോഗ്യം കേടാക്കാം.

ഇങ്ങനെയെങ്കില്‍ വജൈനയുടെ കാര്യം പോക്കാ....
സുരക്ഷിതമല്ലാത്ത, അനാരോഗ്യകരമായ സെക്സും വജൈനല്‍ ആരോഗ്യത്തെ കേടു വരുത്തുന്ന ഒന്നാണ്.



Click it and Unblock the Notifications
