Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
80% ക്യാന്‍സറിനേയും തടയാന്‍ ഉരുക്ക് വെളിച്ചെണ്ണ
ഉരുക്ക് വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
തികച്ചും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് ഉരുക്കു വെളിച്ചെണ്ണ. ആയുര്‍വ്വേദത്തില്‍ പല ഗുരുതര രോഗങ്ങള്‍ക്കും പരിഹാരമായി വൈദ്യന്മാര് നിര്‍ദ്ദേശിച്ചിട്ടുള്ള ഔഷധമാണ് ഉരുക്ക് വെളിച്ചെണ്ണ. ഇതിന്റെ ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയാണ്. ജിഷ്ണുവിന് സംഭവിച്ചത്......
ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഉരുക്കുവെളിച്ചെണ്ണയിലൂടെ നമുക്ക് കൈപ്പിടിയിലൊതുക്കാം. നൂറ് ശതമാനവും പരിശുദ്ധവും പ്രകൃതി ദത്തവും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതുമാണ് ഉരുക്ക് വെളിച്ചെണ്ണയുടെ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ഇതിനെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്ന് പറയുന്നതും. ഉരുക്ക് വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ നോക്കാം. 5 തരം ക്യാന്‍സറിനെ ചെറുക്കും ഈ അത്ഭുത ചെടി

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ ഉരുക്കു വെളിച്ചെണ്ണയെ നൂറ് ശതമാനവും നമുക്ക് വിശ്വസിയ്ക്കാം. ഇത് ക്യാന്‍സറിനെതിരേയുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

കൊളസ്ട്രോളിനെ കുറയ്ക്കുന്നു
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

എയ്ഡ്സിനെ പ്രതിരോധിയ്ക്കുന്നു
എയ്ഡ്സ് രോഗികളില്‍ വരെ പ്രതീക്ഷ നല്കുന്ന പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ സ്ഥിരമായി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തടി കുറയാന്‍ സഹായിക്കുന്നു
തടി കുറയാനും വയറു കുറയ്ക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെയും ശരീരത്തിലേ.ും അനാവശ്യ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഉരുക്ക് വെളിച്ചെണ്ണ പരിഹാരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ഇതിലടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ആണ്് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

ചര്‍മ്മപ്രശ്നങ്ങള്‍ക്ക്
ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്.

തലച്ചോറിന് ഉണര്‍വ്വേകാന്‍
തലച്ചോറിന് ഉണര്‍വ്വേകാനും ബുദ്ധിശക്തിയ്ക്കും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്. ഇത് തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.

രോഗങ്ങളില്‍ നിന്ന് മുക്തി
രോഗങ്ങളില്‍ നിന്ന് ഉടനേ മുക്തി നല്‍കുന്നതിനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ പലതരം രോഗങ്ങളില്‍ നിന്നും പെട്ടെന്ന് മോചനം നല്കാന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം
തേങ്ങ ചിരവി പിഴിഞ്ഞ് പാലെടുക്കുക. പിഴിഞ്ഞെടുത്ത പാല് നല്ലതു പോലെ അരിച്ച് മാറ്റി വെയ്ക്കാം. ഉരുളി അടുപ്പില്‍ വച്ച് ചൂടാക്കിയ ശേഷം തേങ്ങാപ്പാല്‍ ഇതിലേക്ക് ഒഴിയ്ക്കുക. ഇത് എണ്ണയായി മാറുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കുക. അല്പസമയം കഴിഞ്ഞ് ചൂടാറിയ ശേഷം ഉപയോഗിച്ച് തുടങ്ങാം.



Click it and Unblock the Notifications
