For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഏതു നേരത്തെങ്കിലും പുകവലി അപകടമാണ്. എന്നാല്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ഇതു ശീലമെങ്കില്‍.....

|

പുകവലി ദുശീലമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരിക്കല്‍ ശീലിച്ചാല്‍ പിന്നീട് ഇതു നിര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടാകുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.

പലരും പുകവലിയ്ക്കുന്ന സമയം പലതാണ്. ചിലര്‍ക്ക് രാവിലെത്തന്നെ, അതായത് ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ഇതൊരു ശീലമാണ്. ചിലര്‍ക്കാകട്ടെ, ഓഫീസ് സമയത്ത് ചായക്കൊപ്പം. ഒരു കയ്യില്‍ ചായക്കപ്പും മറുകയ്യില്‍ സിഗരറ്റും. ഭക്ഷണശേഷവും ഉണങ്ങാന്‍ നേരത്തും ബാത്‌റൂമിലും ഇങ്ങനെ പുകവലി ശീലങ്ങള്‍ പലതാണ്.

ഏതു നേരത്തെങ്കിലും പുകവലി അപകടമാണ്. എന്നാല്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ഇതു ശീലമെങ്കില്‍ ഇരട്ടി അപകടവുമാണ്. തള്ളവിരലില്‍ ഇങ്ങനെ ഒന്നൂതൂ, അപ്പോള്‍

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

പുകവലി ശീലമുള്ള 500ളം പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇത് ഇവരുടെ രക്തസാമ്പിള്‍ പരിശോധയ്ക്കു ശേഷവും.

ഇവരില്‍ 32 ശതമാനം പേര്‍ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ അഞ്ചുമിനിറ്റിനുള്ളില്‍ പുകവലി ശീലമുള്ളവരാണ്. 31 ശതമാനം പേര്‍ക്ക് ഉണര്‍ന്നാല്‍ 6-30 മിനിറ്റിനുള്ളിലും.

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

18 ശതമാനം പേര്‍ക്ക് രാവിലെയുള്ള ചായ, കാപ്പിയ്‌ക്കൊപ്പം ഇതു ശീലമാണ്. അതായത് ഉണര്‍ന്ന് ഏതാണ്ട് അര മണിക്കൂറില്‍.

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

19 ശതമാനം പേര്‍ മാത്രമാണ് പുകവലിയ്ക്കാനായി 1 മണിക്കൂര്‍ കഴിഞ്ഞുള്ള സമയം തെരഞ്ഞെടുക്കുന്നവര്‍.

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

പഠനഫലമനുസരിച്ച് എഴുന്നേറ്റയുടന്‍ പുകവലിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ലംഗ്‌സ്, ഓറല്‍ ക്യാന്‍സര്‍ സാധ്യത ഏറെയാണ്.

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഇതുവഴി രാവിലെത്തന്നെ ശരീരത്തില്‍ ടോക്‌സിനുകള്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. കാരണം ടോക്‌സിനുകളാണ് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണം.

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

പുകവലി ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും രാവിലെ ഉണര്‍ന്നാലുടനെ ഈ ശീലമുളളവര്‍ ഇത് നിയന്ത്രിയ്ക്കാത്തത് നിങ്ങളുടെ ലംഗ്‌സിനെ അപകടത്തിലേയ്ക്കു തള്ളിയിടുന്നതിനു തുല്യമാണ്.

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

ഉണര്‍ന്നയുടന്‍ പുകവലിയുണ്ടോ, എങ്കില്‍.....

രാവിലെ ശരീരത്തിനു ലഭിയ്ക്കുന്നവയാണ് ശരീരം കൂടുതല്‍ ഉപയോഗിയ്ക്കുക. ഇതാണ് ശരീരത്തില്‍ കൂടുതല്‍ പ്രതിഫലിയ്ക്കുക.

English summary

Smoking In Morning Increases Cancer Possibility

Smoking In Morning Increases Cancer Possibility, Read more to know about,
Story first published: Wednesday, January 18, 2017, 23:47 [IST]
X
Desktop Bottom Promotion