For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്പൂണ്‍കൊണ്ട് 1 മിനിറ്റിലറിയാം രോഗം

നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള വഴികളുമുണ്ട്.

|

സാധാരണ എന്തെങ്കിലും അസ്വസ്ഥതകളോ രോഗങ്ങളോ വരുമ്പോഴാണ് നമ്മുടെ ആരോഗ്യസ്ഥിതി മോശമാണെന്നു നാം കണ്ടെത്തുക. ഇപ്പോഴാകട്ടെ, കൃത്യമായി പല മെഡിക്കല്‍ ടെസ്റ്റുകളും നടത്തി ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവരുണ്ട്.

നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള വഴികളുമുണ്ട്. ഇത്തരത്തിലൊരു വഴിയാണ് പറയുന്നത്. ഒരു സ്പൂണ്‍ ഉപയോഗിച്ചുള്ള വഴി. നമു്ക്കു തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിയ്ക്കുന്ന വഴി.

സ്പൂണ്‍

സ്പൂണ്‍

ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനു വേണ്ടത്. ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം.

സുതാര്യമായ കവറില്‍ പൊതിഞ്ഞ്

സുതാര്യമായ കവറില്‍ പൊതിഞ്ഞ്

പിന്നീട് ഈ സ്പൂണ്‍ ഒരു സുതാര്യമായ കവറില്‍ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു താഴെയോ വയ്ക്കുക.

ഒരു മിനിറ്റു കഴിഞ്ഞ ശേഷം

ഒരു മിനിറ്റു കഴിഞ്ഞ ശേഷം

ഒരു മിനിറ്റു കഴിഞ്ഞ ശേഷം സ്പൂണ്‍ പരിശോധിയ്ക്കണം. മണത്തു നോക്കുകയും വേണം.

യാതൊരു ദുര്‍ഗന്ധവുമില്ലെങ്കില്‍

യാതൊരു ദുര്‍ഗന്ധവുമില്ലെങ്കില്‍

യാതൊരു ദുര്‍ഗന്ധവുമില്ലെങ്കില്‍, യാതൊരു പാടുകളുമില്ലെങ്കില്‍ നിങ്ങളുടെ അവയവങ്ങള്‍ ആരോഗ്യകരമാണെന്നും യാതൊരു വിധത്തിലെ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അര്‍ത്ഥം.

ലിവര്‍, വയര്‍

ലിവര്‍, വയര്‍

സ്പൂണിന് വല്ലാത്ത കുത്തുന്ന ഗന്ധമെങ്കില്‍ ഇത് ലംഗ്‌സ്‌, വയര്‍ പ്രശ്‌നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.

പ്രമേഹം

പ്രമേഹം

ഇതിന് മധുരഗന്ധമെങ്കില്‍ പ്രമേഹമാണ് സൂചിപ്പിയ്ക്കുന്നത്.

കിഡ്‌നി

കിഡ്‌നി

സ്പൂണിന്റെ ഗന്ധം അമോണിയക്കു സമാനമെങ്കില്‍ ഇത് കിഡ്‌നി പ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

സ്പൂണില്‍ വെള്ളയോ മഞ്ഞയോ പാടോ മറ്റോ ഉണ്ടെങ്കില്‍ ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കാണിയ്ക്കുന്നു.

ബ്രോങ്കൈറ്റിസ്, ബ്ലഡ് സര്‍കുലേഷന്‍

ബ്രോങ്കൈറ്റിസ്, ബ്ലഡ് സര്‍കുലേഷന്‍

പര്‍പ്പിള്‍ നിറത്തിലെ സ്റ്റെയിനെങ്കില്‍ ബ്രോങ്കൈറ്റിസ്, ബ്ലഡ് സര്‍കുലേഷന്‍ പ്രശ്‌നം, കൊളസ്‌ട്രോള്‍ കൂടുതല്‍ എ്ന്നിവയുടെ സൂചനയാണ്.

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍

വെള്ള കറയാണ് സ്പൂണിലെങ്കില്‍ ഇത് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ കാണിയ്ക്കുന്നു.

കിഡ്‌നി

കിഡ്‌നി

ഓറഞ്ച് നിറമാണ് സ്പൂണിനെങ്കില്‍ ഇത് കിഡ്‌നി പ്രശ്‌നം കാണിയ്ക്കുന്നു.

English summary

Simple Way To Check If You Have Any Health Issue

Simple Way To Check If You Have Any Health Issue, read more to know about,
Story first published: Friday, September 8, 2017, 10:00 [IST]
X
Desktop Bottom Promotion