For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

രാവിലെയുള്ള ശോധന സുഖമാകാന്‍ താഴെപ്പറയുന്ന ചില സിപിംള്‍ സൂത്രങ്ങള്‍ പരീക്ഷിച്ചു നോക്കൂ,

|

വിലെയുള്ള ശോധന സുഖമായില്ലെങ്കില്‍ പലര്‍ക്കും ആ ദിവസം തന്നെ പോയ പോലെയാണ്. വയറിനു മാത്രമല്ല, ശരീരത്തിന് ആകെയും അസ്വസ്ഥത.

നല്ല ശോധന നല്ല ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. അല്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും.

രാവിലെയുള്ള ശോധന സുഖമാകാന്‍ താഴെപ്പറയുന്ന ചില സിപിംള്‍ സൂത്രങ്ങള്‍ പരീക്ഷിച്ചു നോക്കൂ,

 നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

മുഖം ചുളിച്ചാലും ഇന്ത്യന്‍ ക്ലോസറ്റ് നല്ല ശോധനയ്ക്കു പ്രധാനം. ഇതിലിരിയ്ക്കുമ്പോള്‍ വയറ്റിലെ മസിലുകള്‍ക്കുണ്ടാകുന്ന മര്‍ദം ശോധന എളുപ്പമാക്കും. യൂറോപ്യന്‍ ക്ലോസറ്റുപയോഗിയ്ക്കുന്നുവെങ്കില്‍ താഴ അല്‍പം ഉയരത്തിലെ സ്റ്റൂളിട്ട് ഇതില്‍ കാല്‍പാദം അമര്‍ത്തിയിരിയ്ക്കുന്നതു നല്ലതാണ്.

 നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

രാവിലെ ചെറിയ തോതിലെങ്കിലും വ്യായാമമോ യോഗയോ ചെയ്യുന്നത് മലശോധന എളുപ്പമാക്കുന്ന ഒന്നാണ്.

 നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

രാത്രി പ്രോബയോട്ടിക്‌സ് കഴിയ്ക്കാം, അതായത് തൈരോ അതുപോലുള്ളവയോ. രാത്രി തൈരു കഴിയ്ക്കരുതെന്നു പറഞ്ഞാലും നല്ല ശോധനയ്ക്ക് ഇത് ഗുണകരമാണ്.

 നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

വല്ലാതെ ബുദ്ധിമുട്ടുണ്ടെങ്കില്‍ മഗ്നീഷ്യം സപ്ലിമെന്റുകള്‍ ഉപയോഗിയ്ക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കൂടുതല്‍ നല്ലത്.

 നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

രാവിലെ ചെറുനാരങ്ങ പിഴിഞ്ഞ ചെറൂചൂടുവെള്ളം കാപ്പി, ചായയ്ക്കു മുന്‍പു കുടിയ്ക്കുക. ഇത് നല്ലൊരു വഴിയാണ്.

 നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

ചിപ്‌സ് പാസ്ത, നൂഡില്‍സ് തുടങ്ങിയവയെല്ലാം മലബന്ധം വരുത്തും. ഇവ കഴിച്ചാല്‍ തന്നെ ധാരാളം നാരുള്ള ഫലങ്ങള്‍ കഴിയ്ക്കുക. ഓറഞ്ച്, പഴം എ്ന്നിവ ഗുണം ചെയ്യും. അത്താഴശേഷം ഒരു പഴം ശീലമാക്കുക.

 നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ

ഒരിടത്തു കുത്തിപ്പിടിച്ചിരുന്ന ചെയ്യുന്ന ജോലിയെങ്കില്‍ ഇടയ്‌ക്കെപ്പോഴെങ്കിലുമെല്ലാം എഴുന്നേറ്റു നിവര്‍ന്നു നില്‍ക്കുക, നടക്കുക. ഇത് കുടലിന് ആരോഗ്യം നല്‍കും.

English summary

Simple Tricks To Avoid Constipation

രാവിലെയുള്ള ശോധന സുഖമാകാന്‍ താഴെപ്പറയുന്ന ചില സിപിംള്‍ സൂത്രങ്ങള്‍ പരീക്ഷിച്ചു നോക്കൂ,
Story first published: Monday, January 30, 2017, 16:30 [IST]
X
Desktop Bottom Promotion