Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
കിടന്നുറങ്ങുമ്പോള്‍ പലര്‍ക്കും പല തരം പൊസിഷനുകളാണ് ഫലപ്രദം. ചിലര്‍ കമഴ്ന്നും ചിലര്‍ മലര്‍ന്നും മറ്റു ചിലര്‍ വശം തിരിഞ്ഞുമെല്ലാം കിടന്നുറങ്ങും.
വശം തിരിഞ്ഞുറങ്ങുമ്പോള്‍ ചിലര്‍ ഇടതുവശത്തേയ്ക്കും ചിലര്‍ വലതുവശത്തേയ്ക്കുമാണ് തിരിഞ്ഞുറങ്ങുക.
ഇടതുവശം തിരിഞ്ഞുറങ്ങുന്നതു പൊതുവെ നല്ലതാണെന്നു പറയും. എന്നാല്‍ വലതുവശത്തേയ്ക്കു തിരിഞ്ഞുറങ്ങുന്നത് മരണത്തിനു വരെ കാരണമായേക്കുമെന്നും.
എന്തുകൊണ്ടാണ് വലതുവശത്തേയ്ക്കു തിരിഞ്ഞു കിടന്നുറങ്ങരുതെന്നു പറയുന്നതെന്നറിയൂ,

വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
വലതുവശം തിരിഞ്ഞുറങ്ങുന്നത് നെഞ്ചെരിച്ചിലിനു കാരണമാകും. വയറ്റിലെ ആസിഡിന്റെ പൊസിഷനിലുണ്ടാകുന്ന വ്യത്യാസം കാരണം.

വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
വലതുവശത്തേയ്ക്കു തിരിഞ്ഞുറങ്ങുന്നത് രക്തപ്രവാഹം കുറയ്ക്കും. ഇതുകൊണ്ടുതന്നെ എഴുന്നേല്ക്കുമ്പോള് കൈകള്‍ക്കും മറ്റും മരവിപ്പനുഭവപ്പെടുന്നതു സാധാരണയാണ്.

വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
വലതു വശത്തേയ്ക്കു തിരിഞ്ഞുറങ്ങുന്നത് ക്യാന്‍സറിനു വരെ കാരണമായേക്കുമെന്നു പഠനങ്ങള്‍ പറയുന്നു. കാരണം ഇങ്ങനെ കിടക്കുമ്പോള്‍ ഗ്യാസ്ട്രോഈസോഫാഗല്‍ റിഫഌക്സുണ്ടാകും. ഇത് ഈസോഫാഗസിനു നല്ലതല്ല. ഇത് വയറ്റിലെ മസിലുകള്‍ക്കു ദോഷം ചെയ്ത് ഈ ഭാഗത്തു ക്യാന്‍സര്‍ കാരണവുമാകും.

വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
ശരീരത്തിലെ രക്തപ്രവാഹം കുറയുന്നതു കൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഈ ഭാഗം തിരിഞ്ഞു കിടന്നുറങ്ങുന്നത് കുഞ്ഞിന് ഓക്സിജന്‍ കുറവുണ്ടാക്കും.

വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
ഗര്‍ഭിണികള്‍ വലതുവശം തിരിഞ്ഞുറങ്ങുമ്പോള്‍ ലിവറിലേയ്ക്കു കൂടുതല്‍ ഭാരം വന്നുചേരും. ഇത് ലിവറിന്റെ ആരോഗ്യത്തിനും ദോഷം വരുത്തും.

വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
വലതുവശം തിരിഞ്ഞുറങ്ങുന്നത് നല്ല ഉറക്കത്തിന് തടസം നില്ക്കും. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണമാണ്.

വലത്തോട്ടു തിരിഞ്ഞുറങ്ങിയാല് മരണം ഫലം!!
വലതുവശം തിരിഞ്ഞുറങ്ങുന്നതു കൊണ്ട് ഒരു ഗുണമുണ്ട്. ഇത് ബിപി കുറയ്ക്കും, ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.



Click it and Unblock the Notifications
