Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കുരുമുളകിട്ടു ചിക്കന്‍ കഴിയ്ക്കുമ്പോള്‍.......
എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.
കുരുമുളക് കറുത്ത പൊന്നാണ്. വിലയില്‍ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും. ആരോഗ്യഗുണങ്ങള്‍ ഇതിന് ഏറെയുണ്ട്.
എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ഇത് അനാരോഗ്യവും വരുത്തും. പ്രത്യേകിച്ചും അളവു കൂടിയാലും വയര്‍ സംബന്ധമായ പ്രശ്നളുണ്ടെങ്കില് ഇതു കഴിച്ചാലും.
എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.
ഇതെക്കുറിച്ചറിയൂ,

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....
സെന്‍സിറ്റീവായ വയറുള്ളവര്‍ക്ക് കുരുമുളക് വയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....
ഇത് അധികം കഴിച്ചാല്‍, അല്പം കൂടിയാല്‍ മതി, വയറു കത്തുന്ന പോലുള്ള തോന്നലുണ്ടാക്കും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....
കുരുമുളകിന്റെ അളവ് കൂടുതലായാല്‍ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നതു സാധാരണയാണ്. ആസ്തമ, അലര്‍ജി പ്രശ്നങ്ങളുണ്ടാകും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....
വരണ്ട ചര്‍മമുള്ളവര്‍ക്ക് കുരുമുളകു കഴിച്ചാല്‍ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകും. ചര്‍മം കൂടുതല്‍ വരണ്ടതാകാനും കുരുമുളകു കാരണമാകും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....
ഗര്‍ഭകാലത്ത് കുരുമുളക് ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിയ്ക്കും. അബോര്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....
മുലയൂട്ടുന്ന അമ്മമാര്‍ കുരുമുളകു കൂടുതലും സ്ഥിരമായും കഴിയ്ക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.



Click it and Unblock the Notifications
