സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

Posted By:
Subscribe to Boldsky

സെക്‌സില്‍ വരണ്ട വജൈന പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വേദനിപ്പിയ്ക്കുന്ന സെക്‌സിനുള്ള ഒരു കാരണം.

ഇതിനുള്ള പരിഹാരമാണ് ലൂബ്രിക്കന്റുകള്‍. പല തരത്തിലുമുള്ള ലൂബ്രിക്കന്റുകള്‍ വിപണിയില്‍ ലഭിയ്ക്കും. ഇതില്‍ കെമിക്കലുകളുണ്ടെന്നത് വേറെ കാര്യം.

സെക്‌സ് സുഖകരമാക്കുന്നതില്‍ ലൂബ്രിക്കന്റുകള്‍ ചെറുതല്ലാത്ത പങ്കു വഹിയ്ക്കുന്നുണ്ട്. എന്നാല്‍ ഇവ ആരോഗ്യപരമായ ചില പ്രശ്‌നങ്ങളും വരുത്തുന്നുണ്ട്. ഇവയെക്കുറിച്ചറിയൂ,

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

വാട്ടര്‍ ബേസ്ഡ്‌, ഓയില്‍ ബേസ്ഡ് എന്നിങ്ങനെ രണ്ടുതരം ലൂബ്രിക്കന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ വാട്ടര്‍ ബേസ്ഡാണ് കൂടുതല്‍ നല്ലത്. ഓയില്‍ ബേസ്ഡായവ കോണ്ടംസ് പൊട്ടിപ്പോകാന്‍ ഇട വരുത്തും.

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

ചില ലൂബ്രിക്കന്റുകളില്‍ ആല്‍ക്കഹോള്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇത് വജൈനയിലെ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും. ഇതുവഴി അണുബാധ വരാന്‍ എളുപ്പമാണ്. മാത്രമല്ല, ആല്‍ക്കഹോള്‍ വെള്ളം വലിച്ചെടുക്കുകയാണ് ചെയ്യുക. വജൈനല്‍ ഡ്രൈനസിന് ഇതു കാരണമാകും.

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

ഓയില്‍ ബേസ്ഡായവ മെഴുക്കുമയം കാരണം കഴുകിക്കളയാന്‍ സോപ്പു പോലുള്ളവ ഉപയോഗിയ്‌ക്കേണ്ടി വന്നേക്കാം. ഈ ഭാഗം സോപ്പുപയോഗിച്ചു കഴുകുന്നത് വജൈനയിലെ പിഎച്ച് വ്യത്യാസത്തിനു കാരണമാകും. ഇത് പെട്ടെന്നു തന്നെ അണുബാധയുണ്ടാക്കും.

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

പല ലൂബ്രിക്കന്റുകളും ചൂടു നല്‍കുന്നവയാണ്. വല്ലാതെ സെന്‍സിറ്റീവായ വജൈനല്‍ ചര്‍മമുള്ളവര്‍ക്ക് ഇത് അസ്വസ്ഥതയുണ്ടാക്കും. സ്പിയര്‍മിന്റ് പോലുള്ളവയടങ്ങിയ സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്കുപയോഗിയ്ക്കാം.

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

സെക്‌സ് സമയത്ത് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നുവെങ്കില്‍ സെക്‌സ് ശേഷം മൂത്രമൊഴിയ്ക്കുക. ഇത് അണുബാധകള്‍ തടയാന്‍ സഹായിക്കും

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

സെക്‌സിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍...

ചിലരില്‍ പ്രത്യേകിച്ചു ചര്‍മം വളരെ സെന്‍സിറ്റീവായവരില്‍ ചിലപ്പോള്‍ ലൂബ്രിക്കന്റുകള്‍ അലര്‍ജിയുണ്ടാക്കാറുമുണ്ട്.

.

English summary

Side Effects Of Lubricants During Intercourse

Side Effects Of Lubricants During Intercourse, Read more to know about,