For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം, ആ സത്യങ്ങള്‍ അറിയൂ

|

സ്വയംഭോഗം സ്വയംസുഖം നല്‍കുന്ന ഒന്നാണെങ്കിലും ആരോഗ്യപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒന്നുകൂടിയാണ്. സ്വയംഭോഗത്തിന് ഗുണങ്ങളുണ്ട്, ദോഷങ്ങളുമുണ്ട്.

സ്വയംഭോഗം ചിലപ്പോള്‍ ഗുണമാകാം, മറ്റു ചിലപ്പോള്‍ ദോഷവും എപ്പോഴൊക്കെയാണ്, എങ്ങനെയാണ് സ്വയംഭോഗം ഗുണവും ദോഷവുമാകുന്നതെന്നറിയൂ

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

അമിതമായ സ്വയംഭോഗം ചെറുപ്പക്കാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുട്ടുന്നതായും കണ്ടുവരുന്നുണ്ട്.

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

കൂടുതല്‍ നേരം സ്വയംഭോഗത്തിലേര്‍പ്പെടുന്നത് വൃഷണങ്ങള്‍ക്കും ശരീരത്തിനും വേദന വരുത്തുന്നു.

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

കൂടുതല്‍ നേരം സ്വയംഭോഗത്തിലേര്‍പ്പെടുന്നത് പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും.

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

സ്വയംഭോഗം, ഗുണവുംദോഷവും ഇങ്ങനെ

ചില പുരുഷന്മാര്‍ക്കെങ്കിലും ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങളും ഇതോടനുബന്ധിച്ചുണ്ടാകാറുണ്ട്.

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും.

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം, ഗുണവും

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും.

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ വേദനകള്‍ കുറയ്‌ക്കും.

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം, ഗുണവും

ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയംഭോഗം കാരണമാകും. ഇത്‌ സന്തോഷം നല്‍കും.

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം, ഗുണവും

സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം സഹായിക്കും. സ്‌ത്രീകളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

സ്വയംഭോഗം, ഗുണവും

സ്വയംഭോഗം, ഗുണവും

മൂക്കിലെ നാളികള്‍ വീര്‍ക്കുന്നതു തടയാന്‍ സ്വയംഭോഗ സമയത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സഹായിക്കും. ഇത്‌ മൂക്കടപ്പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

Read more about: health body
English summary

Side As Well As Health Effects Of Masturbation

Side As Well As Health Effects Of Masturbation
X
Desktop Bottom Promotion