Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
പുരുഷഅവയവത്തിന്റെ ആരോഗ്യം നല്ല സെക്സിനെ സഹായിക്കുന്നു. ഉദ്ധാരണം പോലുള്ള കാര്യങ്ങള്‍ക്ക് ലിംഗത്തിന്റെ ആരോഗ്യവും ഏറെ പ്രധാനം തന്നെയാണ്.
ലിംഗാരോഗ്യത്തെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയില്‍ ഭക്ഷണവും വ്യായാമവുമെല്ലാം ഉള്‍പ്പെടും.
നല്ല ആരോഗ്യകരമായ ലിംഗത്തിന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ള ചില ഘടകങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
ദിവസവും രണ്ടു മൈലെങ്കിലും നടക്കുന്നത് ലിംഗാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇവരില്‍ ഉദ്ധാരണപ്രശ്നങ്ങള്‍ നടക്കാത്തവരേക്കാള്‍ പകുതിയോളം കുറയുമെന്നു പഠനങ്ങള്‍ പറയുന്നു.

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
വിവാഹേതര ബന്ധങ്ങളുള്ളവരില്‍ ഉദ്ധാരണപ്രശ്നങ്ങള്‍ സാധാരണമാണ്. ഉത്കണ്ഠയും ടെന്‍ഷനുമാണ് കാരണം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുക.

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
കോട്ടുവായിടുന്നത് ലിംഗാരോഗ്യത്തിന്, നല്ല ഉദ്ധാരണത്തിന് സഹായിക്കും. ഉദ്ധാരണത്തിലും കോട്ടുവായിടുമ്പോഴും ബ്രെയിനില്‍ നൈട്രിക് ഓക്സൈഡ് എന്ന കെമിക്കല്‍ പുറപ്പെടും. ഇത് ഉദ്ധാരണത്തിന് ഏറെ നല്ലതാണ്.

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
പ്രമേഹബാധിതരായ 50 ശതമാനം പേരിലും ഇംപൊട്ടന്സിയും വന്ധ്യതാ പ്രശ്നങ്ങളും പതിവാണ്. ഇതുകൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തേണ്ടത് ഏറെ പ്രധാനം. ലിംഗത്തിലേയ്ക്കുള്ള നാഡീപ്രവര്‍ത്തനങ്ങളെ ഇത് ബാധിയ്ക്കും.

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
സെക്സിനു ശേഷം പുരുഷന്മാര് ഉടനടി ഉറങ്ങുന്നതു പതിവാണ്. എന്നാല്‍ ഇത് ലിംഗാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ഓക്സിജനടങ്ങിയ രക്തം ലിംഗത്തിലേയ്ക്കു പ്രവഹിപ്പിയ്ക്കുന്നു. ഇതാണ് ഉറക്കത്തില്‍ പോലും പുലര്കാലത്തിലുമെല്ലാം പുരുഷന്മാരില് ഉദ്ധാരണത്തിനുള്ള കാരണവും.

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
എന്തൊക്കെ വ്യായാമങ്ങള്‍ ചെയ്താലും പുകവലി ലിംഗാരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇത് പുരുഷന്മാരില് ഷണ്ഡത്വം വരെ വരുത്തുന്ന ഒരു ഘടകമാണ്.

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം
ലിംഗത്തിന് ക്ഷതമേല്പ്പിയ്ക്കുന്ന വിധത്തിലുള്ള യാതൊന്നുമരുത്, സെക്സെങ്കില്പ്പോലും. ചിലപ്പോള്‍ സ്ത്രീയുടെ പെല്‍വിക് മസില് മതി, ലിംഗത്തെ ബാധിയ്ക്കാന്‍. ലിംഗത്തിലെ കോര്പോസ കാവെര്നോസ എന്നൊരു ഭാഗമുണ്ട്, ഇത് മുറിയുവാന്‍ ഇതു കാരണമാകും. ആന്തരികരക്തസ്രാവത്തിനു വരെ വഴിയൊരുക്കുന്ന ഒന്നാണിത്.



Click it and Unblock the Notifications
