Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
ഓര്‍ഗാസസമയത്ത് സ്ത്രീകളില്‍ നടക്കുന്ന ആരോഗ്യസംബന്ധമായ മാററങ്ങളെക്കുറിച്ചറിയൂ,
രതിമൂര്‍ഛ സ്ത്രീകള്‍ക്കു ലഭിയ്ക്കുന്ന സെക്സ് സുഖമാണ് കാണിയ്ക്കുന്നത്. പൊതുവെ ജി സ്പോട്ടാണ് ഇതിന് കാരണമെന്നും പറയും.
ഇതിന് ആരോഗ്യപരമായ വാസ്തവങ്ങളും ഏറെയുണ്ട്. ഓര്‍ഗാസസമയത്ത് സ്ത്രീ ശരീരത്തില്‍ പലതരം മാറ്റങ്ങളും നടക്കുന്നുണ്ട്, പ്രധാനമായും തലച്ചോറില്‍.
ഓര്‍ഗാസസമയത്ത് സ്ത്രീകളില്‍ നടക്കുന്ന ആരോഗ്യപരമായ മാററങ്ങളെക്കുറിച്ചറിയൂ,

ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
യോനിയിലെ ഒരു ചെറിയ ഭാഗമാണ് ജി സ്പോട്ട്. ഇവിടം ഉത്തേജിപ്പിച്ചാല്‍ കൂടിയ രതിമൂര്‍ച്ഛ ലഭിക്കും. എന്നാല്‍ കാലങ്ങളായി ഇത് കണ്ടെത്തിയിരുന്നില്ല. 2008 ല്‍ ഒരു ഇറ്റാലിയന്‍ ഗവേഷണ ടീം ജി സ്പോട്ട് ഉള്ളതും ഇല്ലാത്തതുമായ സ്ത്രീകളുടെ ശാരീരിക ഘടന സംബന്ധിച്ച വ്യത്യാസം കണ്ടെത്തി.

ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
സ്ത്രീകളിലെ രതിമൂര്ച്ഛയുടെ ജനിതക ബന്ധം സംബന്ധിച്ച ആദ്യ പഠനം അനുസരിച്ച് ജിനുകളിലെ മാറ്റം മൂലം 15 ശതമാനം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയില്‍ പ്രയാസം നേരിടും. ചിലര്‍ക്ക് ഒരിക്കലും സെക്സില്‍ രതിമൂര്‍ച്ഛ ലഭിക്കില്ല. ചിലര്‍ക്ക് സ്വയം ഭോഗത്തിലും അത് ലഭിക്കില്ല. പഠനങ്ങളനുസരിച്ച് ജീനുകള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ട്.

ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
മനസില്‍ സെക്സുള്ളപ്പോള് ആളുകള്‍ക്ക് നേരെ ചിന്തിക്കാനാവില്ല എന്നൊരു വിശ്വാസമുണ്ട്. ബ്രെയിന്‍ സ്കാനിങ്ങ് വഴി നടത്തിയ പഠനത്തില്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീകളുടെ തലച്ചോറിന്റെ പല ഭാഗങ്ങളും നിശ്ചേതനമാകുന്നതായി കണ്ടെത്തി.

ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
ലൈംഗിക തകരാറുകള്‍ക്ക് മികച്ച പരിഹാരം നല്‍കുന്നതാണ് 'ഓര്ഗാസ്മാട്രോണ്' എന്ന ഉപകരണം. സുഷുമ്നാ നാഡിയില്‍ ഇത് പിടിപ്പിച്ചാല്‍ റിമോട്ട് വഴി ഓണ്‍ ചെയ്ത് ഉത്തേജനം നല്‍കാനാവും.

ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
ഇവൊലൂഷണറി ബയോളജിസ്റ്റുകളെ സംബന്ധിച്ച് സ്ത്രീകളിലെ രതിമൂര്‍ച്ഛ ഒരു പ്രഹേളികയാണ്. എന്തുകൊണ്ടാണ് ചില സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കാത്തത് എന്നത് അവ്യക്തമാണ്. ലൈംഗിക ബന്ധത്തില്‍ ലഭിക്കാത്ത രതിമൂര്‍ച്ഛ സ്വയംഭോഗത്തില്‍ ലഭിക്കുന്നതെങ്ങനെയന്നതും കുഴപ്പിക്കുന്ന കാര്യമാണ്.

ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
പല സ്ത്രീകള്‍ക്കും രതിമൂര്ച്ഛയുണ്ടാകില്ല 1999 ലെ ഒരു സര്‍വ്വേ പ്രകാരം43 ശതമാനത്തോളം സ്ത്രീകള്‍ക്ക് ലൈംഗികമായ പ്രശ്നങ്ങള്‍ ഉണ്ട്. ഫിമെയില്‍ സെക്ഷ്വല്‍ ഡിസോര്‍ഡര്‍(എഫ്എസ്ഡി) സാധാരണമായ ഒരു പ്രശ്നമാണ്. ഇത് ആരോഗ്യപരമായ ഒരു തകരാറാണ്. ഇതിനുള്ള മരുന്ന് വികസിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഓര്‍ഗാസം സമയത്ത് സ്ത്രീകള്‍ക്കു ബുദ്ധിയില്ല...
പല സ്ത്രീകളും വ്യാജ രതിമൂര്ഛയഭിനയിക്കുകയാണെന്നും പഠനങ്ങള്‍ കാണിയ്ക്കുന്നു. ഇതിന് പങ്കാളിയെ തൃപ്തിപ്പെടുത്തുകയുള്പ്പെടെയുള്ള കാരണങ്ങളുണ്ട്.



Click it and Unblock the Notifications
