Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
ഓര്‍ഗാസം അഥവാ രതിമൂര്‍ഛ ശരീരത്തില്‍ മാത്രം നടക്കുന്ന മാറ്റങ്ങളുടെ ഫലമായുള്ളതല്ല. തലച്ചോറിലും ഓര്ഗാസസമയത്തു പല മാറ്റങ്ങളും നടക്കുന്നുണ്ട്.
സ്ത്രീ ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളല്ല, പുരുഷശരീരത്തില്‍ നടക്കുന്നതും.
ഓര്ഗാസമയത്തു സ്ത്രീ ശരീരത്തില്‍ നടക്കുന്ന ആ മാറ്റങ്ങള്‍ക്കു പുറകിലുള്ള ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചറിയൂ,

ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
മനസില്‍ സെക്സുള്ളപ്പോള് ആളുകള്‍ക്ക് നേരെ ചിന്തിക്കാനാവില്ല എന്നൊരു വിശ്വാസമുണ്ട്. ബ്രെയിന്‍ സ്കാനിങ്ങ് വഴി നടത്തിയ പഠനത്തില്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീകളുടെ തലച്ചോറിന്റെ പല ഭാഗങ്ങളും നിശ്ചേതനമാകുന്നതായി കണ്ടെത്തി.

ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
സ്ത്രീകളിലെ രതിമൂര്‍ച്ഛ ഒരു പ്രഹേളികയാണ്. എന്തുകൊണ്ടാണ് ചില സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കാത്തത് എന്നത് അവ്യക്തമാണ്. ലൈംഗിക ബന്ധത്തില്‍ ലഭിക്കാത്ത രതിമൂര്‍ച്ഛ സ്വയംഭോഗത്തില്‍ ലഭിക്കുന്നതെങ്ങനെയന്നതും കുഴപ്പിക്കുന്ന കാര്യമാണ്.

ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
സ്ത്രീകളില്‍ ഓറല്‍ സെക്സ്, നീണ്ടുനില്‍ക്കുന്ന സെക്സ് സെഷനുകള്‍ എന്നിവ രതിമൂര്‍ഛ വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
ലെസ്ബിയന്‍ സ്ത്രീകളിലാണ് സെക്സ് സമയത്ത് ഓര്സാഗസാധ്യത കൂടുതലെന്നും പഠനത്തില്‍ പറയുന്നു.

ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
ഓര്‍ഗാസം സംഭവിയ്ക്കുമ്പോള്‍ ഓക്സിടോസിന്‍, വാസോപ്രസിന്‍ എന്നിങ്ങനെ രണ്ടു തരം ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ ശാരീരികമായും മാനസികമായും സ്ത്രീയെ സ്വാധീനിയ്ക്കുന്നുമുണ്ട്.

ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
കെഗല് എക്സര്‍സൈസ് പതിവായി ചെയ്താല്‍ ശക്തവും തീവ്രതയേറിയതുമായ രതിമൂര്‍ച്ഛ നേടാനാവും.

ഓര്‍ഗാസം, സ്ത്രീ ശരീരത്തിലെ ആ രഹസ്യം
ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രതിമൂര്ഛയുണ്ടാകുന്ന സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുന്നത് പകുതിയോളം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.



Click it and Unblock the Notifications
