Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അര്‍ദ്ധരാത്രിയിലെ മൂത്രശങ്കയ്ക്കു പുറകിലെ രഹസ്യം
ഉറക്കത്തിനിടയില്‍ പലപ്പോഴും പലര്‍ക്കും മൂത്രശങ്കയുണ്ടാകുന്നതു സ്വാഭാവികം. എന്നാല്‍ ചിലര്‍ക്കു പലവട്ടം ഉറക്കത്തിനിടയില്‍ മൂത്രമൊഴിയ്ക്കുവാന്‍ തോന്നാറുണ്ട്.
അര്‍ദ്ധരാത്രിയിലെ പലവട്ടമുള്ള ഇത്തരം മൂത്രസങ്കയ്ക്കു പുറകില്‍ ചില കാരണങ്ങളുണുണ്ടാകും. ഇവയെക്കുറിച്ചറിയൂ,

അര്‍ദ്ധരാത്രിയിലെ മൂത്രശങ്കയ്ക്കു പുറകിലെ രഹസ്യം
എഡിമ എന്നൊരവസ്ഥയുണ്ട്. കാലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ. ഇത്തരം ഘട്ടത്തില്‍ കാലില്‍ നീരു പോലെയുണ്ടാകുന്നതും സ്വാഭാവികം. ഈ അവസ്ഥയെങ്കില്‍ മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതു സാധാരണയാണ്.

അര്‍ദ്ധരാത്രിയിലെ മൂത്രശങ്കയ്ക്കു പുറകിലെ രഹസ്യം
കിടക്കുന്നതിനോടനുബന്ധിച്ച് കാപ്പി, മദ്യം എന്നിവ കഴിയ്ക്കുന്നതും മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. വൈകീട്ട് 6നു ശേഷം കാപ്പി കുടിയ്ക്കരുത്. കിടക്കുന്നതിനു 3 മണിക്കൂര്‍ മുന്‍പായി മാത്രം മദ്യപിയ്ക്കുക.

യൂറിനറി അണുബാധകളാണ് രാത്രിയിലെ അടിക്കടിയുള്ള മൂത്രശങ്കയ്ക്കുള്ള ഒരു കാരണം.

അര്‍ദ്ധരാത്രിയിലെ മൂത്രശങ്കയ്ക്കു പുറകിലെ രഹസ്യം
പ്രമേഹരോഗികളുടെ ശരീരത്തിലെ അധികമുള്ള പഞ്ചസാര മൂത്രത്തിലൂടെ പുറത്തുപോകാന്‍ ഈ അവസ്ഥയുള്ളവരുടെ ശരീരത്തില്‍ കൂടുതല്‍ മൂത്രം ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതും രാത്രിയിലെ അടിക്കടിയുള്ള മൂത്രശങ്കയ്ക്കു കാരണമാണ്.

അര്‍ദ്ധരാത്രിയിലെ മൂത്രശങ്കയ്ക്കു പുറകിലെ രഹസ്യം
ഗോണോറിയ പോലുള്ള സെക്സ്ജന്യ രോഗങ്ങളുള്ളവര്‍ക്ക് അടിക്കടി മൂത്രശങ്കയുണ്ടാകുന്നതു സ്വാഭാവികമാണ്.

അര്‍ദ്ധരാത്രിയിലെ മൂത്രശങ്കയ്ക്കു പുറകിലെ രഹസ്യം
പ്രായമേറുമ്പോഴും ഗര്‍ഭകാലത്തുമെല്ലാം പെല്‍വിക് മസിലുകള്‍ കൂടുതല്‍ ദുര്‍ബലമാകും. ഇത് അടിക്കടിയുള്ള മൂത്രശങ്കയ്ക്കു കാരണമാകുകയും ചെയ്യും.

Click it and Unblock the Notifications