Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിച്ചാല്‍ അപകടം
നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണു.
ചെറുനാരങ്ങാവെള്ളം ക്ഷീണത്തിനും ദാഹത്തിനുമെല്ലാം നാം കുടിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്. ഇതിനു പുറമെ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.
ഇത് പലവിധത്തിലും കുടിയ്ക്കാം. ചെറുനാരങ്ങാവെള്ളത്തില് തേന്‍ ചേര്‍ക്കാം, ഉപ്പു ചേര്‍ക്കാം, പഞ്ചസാര ചേര്‍ക്കാം, ഇഞ്ചിനീരും നറുനീണ്ടിസത്തും ചേര്‍ക്കാം.
പലരും പഞ്ചസാരയേക്കാള്‍ നല്ലത് ഉപ്പാണെന്നു കരുതി നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുന്നതെന്നറിയാമോ,

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
ഉപ്പ് വളരെക്കുറച്ച് അളവില്‍ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ. ഇത് മൂത്രത്തിലൂടെയും വിയര്പ്പിലൂടെയുമെല്ലാം ശരീരം പുറന്തള്ളുന്നതിന് കാരണവുമിതാണ്.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
വസ്ത്രങ്ങളിലെ നിറം ഇളകാതിരിയ്ക്കാന്‍ സോപ്പുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി വയ്ക്കാറുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് ശരീരത്തിലും ഉപ്പു പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ശരീരത്തിലെ മുഴുവന്‍ വിഷാംശവും പോകാതെ തടഞ്ഞു നിര്‍ത്തുകയാണ് ഉപ്പു ചെയ്യുന്നത്.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
ഇതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാര്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ പറയുന്നത്. ഏതു മരുന്നുകളും അമിതഉപ്പിന്റെ സാന്നിധ്യത്തില്‍ ശരീരത്തിനു വേണ്ട ഗുണം നല്കുകയുമില്ല.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
വിഷജന്തുക്കള്‍ കടിച്ചാല്‍ ഉപ്പു ചേര്‍ക്കാതെ ഭക്ഷണം കൊടുക്കാന്‍ പറയുന്നതിന്റെ കാരണവും ഇതാണ്. ഉപ്പുണ്ടെങ്കില്‍ ശരീരത്തിലെ വിഷം പൂര്‍ണമായും ഇറങ്ങിപ്പോകില്ല.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
ഉപ്പ് ശരീരത്തിലെത്തുമ്പോള്‍ ഇതിനെ പുറന്തള്ളാന്‍ വേണ്ടി ശരീരത്തിലെ വെള്ളം വലിച്ചെടുക്കപ്പെടും. ഇതുവഴി ശരീത്തിലെ ജലാംശം കുറയും. ഇത് ദാഹം വര്‍ദ്ധിയ്ക്കാന്‍ കാരണമാകും.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
ചെറുനാരങ്ങാവെള്ളത്തില് ഉപ്പിട്ടു കുടിയ്ക്കുമ്പോഴും ഇതുതന്നെയാണ് സംഭവിയ്ക്കുന്നത്. ശരീരം കൂടുതല്‍ വരളും, ദാഹവും ക്ഷീണവും കൂടും.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
ചെറുനാരങ്ങാവെള്ളത്തില് ഉപ്പു ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിയ്ക്കുന്നുവെന്നര്ത്ഥം. ഇതുവഴി ഉന്മേഷത്തിനു പകരം ക്ഷീണം തോന്നും, താല്‍ക്കാലികമായി ദാഹം ശമിച്ചുവെന്നു തോന്നിയാലും പിന്നീട് കൂടുതല്‍ ദാഹിയ്ക്കും.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
ചെറുനാരങ്ങാവെള്ളം മാത്രമല്ല, ഉപ്പിലിട്ടവയും ഉപ്പധികം ചേര്ത്തവയുമെല്ലാം ഇതു തന്നെയാണ് ചെയ്യുന്നത്. ഉപ്പ് അത്യാവശ്യത്തിനു ചേര്‍ക്കാം, ആവശ്യത്തിനു പോലും പാടില്ല.

നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കരുത്
ബിപി കൂടാന്‍ ഉപ്പു കാരണാകുമെന്നറിയുമല്ലോ, ഉപ്പിനെ പുറന്തള്ളാന്‍ ശരീരം കൂടുതല്‍ മര്ദമുപയോഗിയ്ക്കുന്നതാണ് കാരണം.



Click it and Unblock the Notifications
