പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

Posted By:
Subscribe to Boldsky

തുളസി പുണ്യസസ്യമെന്നതിലുപരിയായി ആരോഗ്യഗുണങ്ങള്‍ ഏറെയുളള ഒന്നാണ്. കോള്‍ഡ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക ഔഷധമാണിത്.

ദിവസവും മൂന്നോ നാലോ തുളസിയില ചവച്ചരച്ചു തിന്നുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നാണ് പൊതുവെ പറയാറും.

എന്നാല്‍ തുളസി പുരുഷന്മാരുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങിനെ പറയുന്നതിനു പുറകിലെ കാര്യത്തെക്കുറിച്ചറിയൂ,

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

പുരുഷന്റെ പ്രത്യുല്‍പാദനശേഷി കുറയ്ക്കുവാന്‍ തുളസി കാരണമാകുമെന്നു പറയാം.

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

തുളസി കഴിയ്ക്കുന്നത് പുരുഷന്മാരില്‍ ബീജക്കുറവിനിട വരുത്തുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

ബീജങ്ങളുടെ കുറവിനു മാത്രമല്ല, ചലനശേഷിയ്ക്കും ഇത് കുറവു വരുത്തും. ഈ രണ്ടു ഘടകങ്ങളും പുരുഷവന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യും.

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

തുളസി സന്താനോല്‍പാദനവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുകയാണു ചെയ്യുന്നത്.

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

ആയുര്‍വേദപ്രകാരം പുരുഷന്മാര്‍ക്കുള്ള കോണ്‍ട്രാസെപ്‌ററീവായി ഉപയോഗിയ്ക്കുന്ന ഒന്നാണ് തുളസിയില. 2 ഗ്രാം തുളസിയില പുരുഷന്മാര്‍ ചവച്ചരച്ചു കഴിയ്ക്കുന്നത് ബീജോല്‍പാദവും ചലനവും കുറച്ച് ഗര്‍ഭനിരോധനവഴിയായി പ്രവര്‍ത്തിയ്ക്കുമെന്നതാണ് പഠനങ്ങള്‍ പറയുന്നത്.

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

പുരുഷന്മാര്‍ തുളസി കഴിയ്ക്കരുത്, കാരണം.....

ബീജോല്‍പാദനം കുറയ്ക്കാനുള്ള തുളസിയുടെ ഈ കഴിവിനെ ആന്റിസ്‌പേര്‍മാറ്റോജനിക് ഇഫക്ട് എന്നാണ് പറയുന്നത്.

Read more about: health, body
English summary

Reasons Why Men Shouldn't Consume Tulsi Leaves

Reasons Why Men Shouldn't Consume Tulsi Leaves, Read more to know about
Story first published: Tuesday, July 11, 2017, 17:00 [IST]
Subscribe Newsletter