For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

അണുബാധയില്ലാതെയും യോനീഭാഗം ചൊറിയുന്നതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്, ഇവയെക്കുറിച്ചറിയൂ,

|

സ്ത്രീ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഭാഗങ്ങളിലൊന്നാണ് വജൈന. സാധാരണയായി അണുബാധകള്‍ക്ക് ഏറെ സാധ്യതയുള്ളൊരു ശരീരഭാഗം.

യോനീഭാഗത്ത് ചൊറിച്ചിലനുഭവപ്പെടുന്നതിന് ഒരു പ്രധാന കാരണം ഈ അണുബാധയാണ്. എന്നാല്‍ ചിലപ്പോള്‍ അണുബാധയില്ലാതെയും ഈ ഭാഗത്തു ചൊറിച്ചിലനുഭവപ്പെടാറുണ്ട്.

അണുബാധയില്ലാതെയും യോനീഭാഗം ചൊറിയുന്നതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്, ഇവയെക്കുറിച്ചറിയൂ,

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

വ്യുള്‍വയെന്ന യോനിയിലെ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥകളാണ് ഒരു കാരണം. സോപ്പുകള്‍, കെമിക്കലുകള്‍, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന അലര്‍ജിയാണ് ഒരു കാരണം. ഇതുപോലെ കുളിയ്ക്കുമ്പോഴും മറ്റും കാഠിന്യത്തോടെ കഴുകുന്നതും.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

വജൈനയിലെ രോമം നീക്കം ചെയ്യുമ്പോള്‍ ഇത്തരം ചൊറിച്ചില്‍ ചിലര്‍ക്കുണ്ടാകും. ഷേവ് ചെയ്യുമ്പോഴും ക്രീമുകള്‍ ഉപയോഗിയ്ക്കുമ്പോഴുമെല്ലാമുണ്ടാകുന്ന പ്രശ്‌നങ്ങളാകും കാരണം.

എസ്ടിഡി അഥവാ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസസ്, ലൈംഗികജന്യ രോഗങ്ങള്‍ കാരണവും അണുബാധയ്ക്കു പുറമെ ഇവിടെ ചൊറിച്ചിലുണ്ടാകും. യോനീഭാഗത്തെ ചൊറിച്ചിലാണ് ഇത്തരം രോഗങ്ങളുടെ പ്രധാന ലക്ഷണവും.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

ആര്‍ത്തവവിരാമ സമയത്ത് ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഈ ഭാഗത്തെ പിഎച്ച് തോതില്‍ വ്യത്യാസം വരുത്തും. ഇത് വജൈനല്‍ ഭാഗത്തെ ചൊറിച്ചിലിന് കാരണവുമാകാറുണ്ട്. വജൈനയിലെ എപ്പിത്തീലിയം കട്ടി കുറയുന്നതാണ് പിഎച്ചിലെ വ്യത്യാസമുണ്ടാക്കുന്നത്.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

ചൊറിച്ചിലിനൊപ്പം വജൈനല്‍ ഡിസ്ചാര്‍ജ്, പനി, ഈ ഭാഗത്തും വയറ്റിലും വേദന തുടങ്ങിയവ കൂടിയുണ്ടെങ്കില്‍ ഒരുപക്ഷേ ലൈംഗികജന്യ രോഗലക്ഷണങ്ങളാകാം.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

അണുബാധയില്ലെങ്കിലും യോനീഭാഗത്തു ചൊറിച്ചിലെങ്കില്‍.

അണുബാധയെങ്കില്‍ ചൊറിച്ചിലിനൊപ്പം ഈ ഭാഗത്തു ചുവന്നുതടിയ്ക്കലും മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലുമെല്ലാമുണ്ടാകും.

Read more about: infection health body
English summary

Reasons For Vaginal Itching Without Infection

X
Desktop Bottom Promotion